"വൻശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:വൻശക്തികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
Image:Reagan_and_Gorbachev_hold_discussions.jpg നെ Image:President_Ronald_Reagan_and_Soviet_General_Secretary_Mikhail_Gorbachev_at_the_first_Summit_in_Geneva,_Switzerland.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:[[commons:User:CommonsDelinker|Common
വരി 1:
{{PU|Superpower}}
[[Image:President Ronald Reagan and Soviet General Secretary Mikhail Gorbachev holdat the first Summit in Geneva, discussionsSwitzerland.jpg|400px|thumb|[[Cold War|ശീതയുദ്ധത്തിൽ]] എതിരാളികളായിരുന്ന വൻശക്തികളുടെ നേതാക്കന്മാരായിരുന്ന [[President of the United States|അമേരിക്കൻ പ്രസിഡന്റ്]] [[Ronald Reagan|റൊണാൾഡ് റീഗണും]] (ഇടത്) [[General Secretary of the Communist Party of the Soviet Union|സോവിയറ്റ് ജനറൽ സെക്രട്ടറി]] [[Mikhail Gorbachev|മിഖായേൽ ഗോർബച്ചേവും]] 1985-ൽ [[Geneva|ജനീവയിൽ]] വച്ച് കൂടിക്കാഴ്ച്ച നടത്തുന്നു. [[Suez Crisis|സൂയസ് പ്രതിസന്ധി]] ബ്രിട്ടന്റെയും [[dissolution of the Soviet Union|സോവിയറ്റ് യൂണിയന്റെ തകർച്ച]] ആ രാജ്യത്തിന്റെയും വൻശക്തി എന്ന സ്ഥാനം നഷ്ടപ്പെടാനിടയാക്കി.<ref name="Nossal" />]]
[[international relations|അന്താരാഷ്ട്ര ബന്ധങ്ങളിൽ]] മേൽക്കൈയുള്ളതും ആഗോളതലത്തിൽ [[Sphere of influence|സ്വാധീനം ചെലുത്താനും]] [[Power projection|ശക്തി കാണിക്കുവാനും]] കഴിവുള്ള [[Sovereign state|രാജ്യങ്ങളെയാണ്]] '''വൻശക്തി''' എന്ന് വിശേഷിപ്പിക്കുന്നത്. സൈനികവും സാമ്പത്തികവുമായ മേഖലകളിലൂടെയാണ് ഈ സ്ഥാനം നേടിയെടുക്കുന്നത്. നയതന്ത്രവും [[soft power|മൃദുശക്തി]] ഉപയോഗിച്ചുള്ള സ്വാധീനവും പ്രാധാന്യമുള്ളവയാണ്. [[British Empire|ബ്രിട്ടീഷ് സാമ്രാജ്യം]], [[അമേരിക്കൻ ഐക്യനാടുകൾ]], [[Soviet Union|സോവിയറ്റ് യൂണിയൻ]] എന്നീ രാജ്യങ്ങൾ ഇങ്ങനെ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. [[World War II|രണ്ടാം ലോകമഹായുദ്ധവും]] 1956-ലെ [[Suez Crisis|സൂയസ് പ്രതിസന്ധിയും]] ബ്രിട്ടന്റെ വൻശക്തിസ്ഥാനം നഷ്ടപ്പെടുത്തുന്നതിന് കാരണമായി. ശീതയുദ്ധക്കാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനുമായിരുന്നു ഈ സ്ഥാനത്തുണ്ടായിരുന്നത്. 1991-ൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ അമേരിക്ക മാത്രമാണ് ഈ സ്ഥാനത്തുള്ളത്.<ref name="Nossal">{{cite conference|url=http://post.queensu.ca/~nossalk/papers/hyperpower.htm|title=Lonely Superpower or Unapologetic Hyperpower? Analyzing American Power in the post–Cold War Era|conference=Biennial meeting, South African Political Studies Association, 29 June-2 July 1999|accessdate=2007-02-28|author=Kim Richard Nossal}}<!-- subtitle: "Paper for presentation at the biennial meetings of the South African Political Studies Association Saldanha, Western Cape 29 June-2 July 1999 --></ref><ref>[http://books.google.ie/books?id=fODT-qOVoiIC&printsec=frontcover&dq=From+Colony+to+Superpower:+U.S.+Foreign+Relations+since+1776&hl=en&sa=X&ei=wMf4UovmB-nY7Aavw4C4Cg&ved=0CCwQ6AEwAA#v=onepage&q=From%20Colony%20to%20Superpower%3A%20U.S.%20Foreign%20Relations%20since%201776&f=false From Colony to Superpower: U.S. Foreign Relations since 1776] (Published 2008), by Professor George C. Herring (Professor of History at Kentucky University)</ref>
 
"https://ml.wikipedia.org/wiki/വൻശക്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്