"ബഹുമുഖ ബുദ്ധി സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
→ബഹുമുഖ ബുദ്ധി സിദ്ധാന്തം: അക്ഷരപിശക് തിരുത്തി റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
Kiran Gopi (സംവാദം | സംഭാവനകൾ) No edit summary റ്റാഗ്: Manual revert |
||
വരി 1:
{{prettyurl|Multiple Intelligence Theory}}
1983 ൽ ' ഫ്രെയിംസ് ഓഫ് മൈൻഡ് ' എന്ന പുസ്തകത്തിലൂടെ [[ഹോവാർഡ്
ബുദ്ധിയെ സംബന്ധിച്ച് അനവധി
മനുഷ്യന്റെ ബുദ്ധി ബഹുമുഖമാണെന്ന അഭിപ്രായക്കാരനായിരുന്നു ജ്ഞാതൃവാദിയായ ഗാർഡ്നർ. മസ്തിഷ്കാഘാതം സംഭവിച്ചവർ, പ്രതിഭാശാലികൾ, പ്രത്യേക മേഖലകളിൽ വൈദഗ്ദ്ധ്യമുള്ളവർ എന്നിവരടക്കം നൂറു കണക്കിനാളുകളിൽ നടത്തിയ പഠനത്തിലൂടെയാണ് ഗാർഡ്നർ ഈ നിഗമനത്തിലെത്തിയത്. അദ്ദേഹത്തിന്റെ അഭിപ്രാത്തിൽ താഴെ ചേർക്കുന്ന ഒമ്പതു തരം ബൗദ്ധികശേഷികളാണ് ഉള്ളത്.
വരി 14:
* പ്രകൃതിപരമായ ബുദ്ധി
* അസ്തിത്വപരമായ ബുദ്ധി
== അവലംബം ==
<references/>
|