"സി.ടി. അഹമ്മദ് അലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കണ്ണികൾ ശരിയാക്കുന്നു (via JWB)
(ചെ.) ഒരു അവലംബം ചേർത്തു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 4:
|image =
|caption =
|birth_date = {{birth date and age|1944|04|05}}<ref>{{cite web|url=http://www.niyamasabha.org/codes/members/m24.htm|title=സി.ടി. അഹമ്മദലി|access-date=2020 ഒക്ടോബർ 12}}</ref>
|birth_date = 1945
|birth_place =
|residence =
വരി 24:
|year = 2007 |
|source = }}
[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്ലീം ലീഗിന്റെ]] ഒരു പ്രമുഖ നേതാവും നിയമസഭാസാമാജികനുമായിരുന്നു '''സി.ടി. അഹമ്മദലി'''.<ref name=niyamasabha-ക>{{cite web|title=MEMBERS OF PREVIOUS ASSEMBLY - SIXTH KLA (1980 - 1982)|url=http://www.niyamasabha.org/codes/mem_1_6.htm|publisher=niyamasabha.org|accessdate=2014 ജനുവരി 3}}</ref><ref name=niyamasabha-ഖ>{{cite web|title=Ahammed Ali|url=http://www.niyamasabha.org/codes/members/m028.htm|publisher=niyamasabha.org|accessdate=2014 ജനുവരി 3}}</ref> എം.എസ്.എഫിലൂടെ 1957ൽ1957-ൽ രാഷ്ട്രീയത്തിലെത്തി. [[കേരള നിയമസഭ|2006-ലെ നിയമസഭയിൽ]] [[കാസർഗോഡ് നിയമസഭാമണ്ഡലം|കാസർഗോഡ് നിയമസഭാമണ്ഡലത്തിലെ]] പ്രതിനിധിയായിരുന്നു. കാസറഗോഡ് നിയമസഭാ മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതകൽ വിജയിച്ച ജന പ്രതിനിധി കൂടിയായിരുന്നു. 1980 മുതൽ തുടർച്ചയായി<ref>http://www.stateofkerala.in/niyamasabha/c_t_ahammed_ali.php</ref> 7 പ്രാവശ്യം കാസറഗോഡിനെ പ്രതിനിധീകരിച്ച് എം. എൽ. എ ആയിരുന്നിട്ടുണ്ട്.
എ. ഉമ്മാലിമയാണു ഭാര്യ. രണ്ടു മക്കളുണ്ട്.
 
"https://ml.wikipedia.org/wiki/സി.ടി._അഹമ്മദ്_അലി" എന്ന താളിൽനിന്ന് ശേഖരിച്ചത്