"റാഫേൽ നദാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ചില വിവരങ്ങൾ ലയിപ്പിച്ചു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 50:
[[സ്പെയിൻ|സ്പാനിഷ്]] [[ടെന്നീസ്]] കളിക്കാരനാണ് '''റാഫേൽ നദാൽ പെരേര''' (ജനനം [[ജൂൺ 3]] [[1986]]). [[എറ്റിപി]] നിലവിലെ രണ്ടാം നമ്പർ താരമാണ്‌. ഇതിനു മുൻപ് ([[ഓഗസ്റ്റ് 18]], [[2008]] മുതൽ [[2009]] [[ജൂലൈ 5]] വരെ) ലോക ഒന്നാം നമ്പർ താരവുമായിരുന്നു.കളിമൺ കോർട്ടുകളിലെ അസാമാന്യ പ്രകടനം കാരണം ഇദ്ദേഹം 'കളിമൺ കോർട്ടിലെ രാജാവ്' എന്ന് അറിയപ്പെടുന്നു.
 
നദാൽ 20ഇരുപത് ഗ്രാൻസ്ലാം[[ഗ്രാന്റ്സ്ലാം (ടെന്നീസ്)|ഗ്രാൻഡ്‌സ്ലാം]] സിംഗിൾസ് കിരീടങ്ങൾകിരീടങ്ങളും നേടിയിട്ടുണ്ട്,[[2008 ഇതോടെബീജിങ് ഏറ്റവുംഒളിമ്പിക്സ്|2008 കൂടുതൽബീജിങ് ഗ്രാൻഡ്സ്ലാംഒളിമ്പിക്സിൽ]] കിരീടംസ്വർണ നേടിയ മെഡലും പുരുഷനേടിയിട്ടുണ്ട്. ടെന്നീസ്2005 താരംമുതൽ എന്ന2008 റോജർവരെയുള്ള ഫെഡറർന്റെതുടർച്ചയായ റെക്കോർഡിന്റെനാല് ഒപ്പം[[ഫ്രഞ്ച് നദാലുംഓപ്പൺ]] എത്തിഅടക്കം 13 എണ്ണം നേടിയിട്ടുണ്ട്. കളിമൺ2008 കോർട്ടിലെലും രാജാവ്2010 എന്നാണ്ലും ടെന്നീസ്[[വിംബിൾഡൺ|വിംബിൾഡനും]], ലോകം[[ബിയോൺ ബോറീൻ|ബിയോൺ കളിക്കാരനെബോറീനുശേഷം]] വാഴ്ത്തുന്നത്.തുടർച്ചയായി വിംബിൾഡൺനാല് നേടുന്നഫ്രഞ്ച് രണ്ടാമത്തെഓപ്പണുകൾ സ്പാനിഷ്ജയിക്കുന്ന ആദ്യ താരമാണ് നദാൽ. 2004,ഓപ്പൺ 2008,എറയിൽ 2009,ഇദ്ദേഹമുൾപ്പെടെ ആകെ നാല്‌ 2011താരങ്ങൾ എന്നീമാത്രമേ വർഷങ്ങളിലെഒരേ ഡേവിസ്കലണ്ടർ കപ്പ്വർഷത്തിൽത്തന്നെ വിജയിച്ചഫ്രഞ്ച് സ്പാനിഷ്ഓപ്പണും ടീമിലെവിംബിൾഡണും അംഗമായിരുന്നുനേടിയിട്ടുള്ളൂ. 2010 യു.എസ് ഓപ്പൺ ജയത്തോടെ കരിയർ ഗ്രാൻഡ്സ്ലാം പൂർത്തിയാക്കുന്ന ഏഴാമത്തേതും ഏറ്റവും പ്രായം കുറഞ്ഞ താരമാവുമാണ് നദാൽ.
 
160 ആഴ്ചകൾ ഇദ്ദേഹം [[റോജർ ഫെഡറർ|റോജർ ഫെഡറർക്ക്]] പിന്നിലായി ലോക രണ്ടാം നമ്പർ ആയിരുന്നു<ref>[http://nbcsports.msnbc.com/id/25978842/ It's official: Nadal will pass Federer for No. 1]</ref>. അതിനുശേഷമാണ് ഒന്നാം സ്ഥാനത്തേക്കുയർന്നത്. ഇതിൽ 6 ഗ്രാൻഡ്സ്ലാം ഫൈനലുകളും ഉൾപ്പെടുന്നു.<ref name="6SlamFinals">[http://www.atptennis.com/1/en/2008news/wimbledon_finalpreview.asp Roger, Rafa to Meet in Record Sixth Grand Slam Final]</ref>
"https://ml.wikipedia.org/wiki/റാഫേൽ_നദാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്