"റാഫേൽ നദാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 50:
[[സ്പെയിൻ|സ്പാനിഷ്]] [[ടെന്നീസ്]] കളിക്കാരനാണ് '''റാഫേൽ നദാൽ പെരേര''' (ജനനം [[ജൂൺ 3]] [[1986]]). [[എറ്റിപി]] നിലവിലെ രണ്ടാം നമ്പർ താരമാണ്‌. ഇതിനു മുൻപ് ([[ഓഗസ്റ്റ് 18]], [[2008]] മുതൽ [[2009]] [[ജൂലൈ 5]] വരെ) ലോക ഒന്നാം നമ്പർ താരവുമായിരുന്നു.കളിമൺ കോർട്ടുകളിലെ അസാമാന്യ പ്രകടനം കാരണം ഇദ്ദേഹം 'കളിമൺ കോർട്ടിലെ രാജാവ്' എന്ന് അറിയപ്പെടുന്നു.
 
നദാൽ പത്തൊൻപതു20 [[ഗ്രാന്റ്സ്ലാം (ടെന്നീസ്)|ഗ്രാൻഡ്‌സ്ലാം]]ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങളും [[2008 ബീജിങ് ഒളിമ്പിക്സ്|2008 ബീജിങ് ഒളിമ്പിക്സിൽ]] സ്വർണ മെഡലുംകിരീടങ്ങൾ നേടിയിട്ടുണ്ട്. 2005 മുതൽ 2008 വരെയുള്ള തുടർച്ചയായ നാല് [[ഫ്രഞ്ച് ഓപ്പൺ]] അടക്കം 13 എണ്ണം നേടിയിട്ടുണ്ട്. 2008 ലും 2010 ലും [[വിംബിൾഡൺ|വിംബിൾഡനും]], [[ബിയോൺഇതോടെ ബോറീൻ|ബിയോൺഏറ്റവും ബോറീനുശേഷം]]കൂടുതൽ തുടർച്ചയായിഗ്രാൻഡ്സ്ലാം നാല്കിരീടം ഫ്രഞ്ച്നേടിയ  ഓപ്പണുകൾപുരുഷ ജയിക്കുന്ന ആദ്യ താരമാണ് നദാൽ. ഓപ്പൺ എറയിൽ ഇദ്ദേഹമുൾപ്പെടെ ആകെ നാല്‌ താരങ്ങൾടെന്നീസ് മാത്രമേതാരം ഒരേഎന്ന കലണ്ടർറോജർ വർഷത്തിൽത്തന്നെഫെഡറർന്റെ ഫ്രഞ്ച്റെക്കോർഡിന്റെ ഓപ്പണുംഒപ്പം വിംബിൾഡണുംനദാലും നേടിയിട്ടുള്ളൂഎത്തി. കളിമൺ കോർട്ടിലെ രാജാവ് എന്നാണ് ടെന്നീസ് ലോകം ഈ കളിക്കാരനെ വാഴ്ത്തുന്നത്. വിംബിൾഡൺ നേടുന്ന രണ്ടാമത്തെ സ്പാനിഷ് താരമാണ് നദാൽ. 2004, 2008, 2009, 2011 എന്നീ വർഷങ്ങളിലെ ഡേവിസ് കപ്പ് വിജയിച്ച സ്പാനിഷ് ടീമിലെ അംഗമായിരുന്നു. 2010 യു.എസ് ഓപ്പൺ ജയത്തോടെ കരിയർ ഗ്രാൻഡ്സ്ലാം പൂർത്തിയാക്കുന്ന ഏഴാമത്തേതും ഏറ്റവും പ്രായം കുറഞ്ഞ താരമാവുമാണ് നദാൽ.
 
160 ആഴ്ചകൾ ഇദ്ദേഹം [[റോജർ ഫെഡറർ|റോജർ ഫെഡറർക്ക്]] പിന്നിലായി ലോക രണ്ടാം നമ്പർ ആയിരുന്നു<ref>[http://nbcsports.msnbc.com/id/25978842/ It's official: Nadal will pass Federer for No. 1]</ref>. അതിനുശേഷമാണ് ഒന്നാം സ്ഥാനത്തേക്കുയർന്നത്. ഇതിൽ 6 ഗ്രാൻഡ്സ്ലാം ഫൈനലുകളും ഉൾപ്പെടുന്നു.<ref name="6SlamFinals">[http://www.atptennis.com/1/en/2008news/wimbledon_finalpreview.asp Roger, Rafa to Meet in Record Sixth Grand Slam Final]</ref>
വരി 135:
|2020
|ക്വാർട്ടർഫൈനൽ
|'''കിരീടം'''
|
|പങ്കെടുത്തില്ല
|
|
|
|}
"https://ml.wikipedia.org/wiki/റാഫേൽ_നദാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്