"വേങ്ങര നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Kerala Niyamasabha Constituencies}} ഫലകം ചേർക്കുന്നു (via JWB)
Infobox ചേർത്തിരിക്കുന്നു
വരി 1:
{{Template:ToDiasmbig|വാക്ക്=വേങ്ങര}}
{{Infobox Kerala Niyamasabha Constituency
| constituency number = 41
| name = വേങ്ങര
| image =
| caption =
| existence = 2011
| reserved =
| electorate = 170006 (2017)
| current mla = [[കെ.എൻ.എ. ഖാദർ]]
| party = [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്]]
| front = [[യു.ഡി.എഫ്]]
| electedbyyear = 2017
| district = [[മലപ്പുറം ജില്ല]]
| self governed segments =
}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[തിരൂരങ്ങാടി താലൂക്ക്|തിരൂരങ്ങാടി താലൂക്കിലെ]] [[വേങ്ങര (ഗ്രാമപഞ്ചായത്ത്)|വേങ്ങര]] , [[കണ്ണമംഗലം (ഗ്രാമപഞ്ചായത്ത്)|കണ്ണമംഗലം]] ,[[Abdurahman Nagar|എ.ആർ നഗർ]] ,[[ഊരകം (ഗ്രാമപഞ്ചായത്ത്)|ഊരകം]] , [[പറപ്പൂർ ഗ്രാമപഞ്ചായത്ത്|പറപ്പൂർ]] , [[ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത്|ഒതുക്കുങ്ങൽ]] എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുത്തി പുതുതായി നിലവിൽ വന്ന നിയമസഭാമണ്ഡലമാണു '''വേങ്ങര നിയമസഭാമണ്ഡലം'''<ref name="vol1">[http://eci.nic.in/delim/books/Volume1.pdf Changing Face of Electoral India Delimitation 2008 - Volume 1 Page 723]</ref><ref>http://malappuram.nic.in/election.html</ref>. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്<ref name="vol1"/>.
2011 ഏപ്രിൽ മാസത്തിലാണ് ഈ മണ്ഡലത്തിൽ തിരഞെടുപ്പ് നടന്നത്, പ്രഥമ തിരഞെടുപ്പിൽ [[Muslim League Kerala State Committee|മുസ്ലിം ലീഗിലെ]] പി.കെ. കുഞ്ഞാലി കുട്ടി ഇടതുപക്ഷ സ്വതന്ത്രൻ കെ.പി. ഇസ്മായിൽ [[SDPI|എസ്.ഡി.പി.ഐ.]] പ്രതിനിധി അബ്ദുൽ മജീദ് ഫൈസി എന്നിവരായിരുന്നു പ്രമുഖ സ്ഥാനാർഥികൾ. 2017 മുതൽ [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ]] [[കെ.എൻ.എ. ഖാദർ]] ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
 
== തിരഞ്ഞെടുപ്പുകൾ ==
Line 8 ⟶ 23:
! വർഷം !! വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും
|-
|2017<ref>http://www.ceo.kerala.gov.in/pdf/byeelection2017/LAC041/FINAL_RESULT041.pdf</ref>
|2017
|അഡ്വ: കെ.എൻ. എ. ഖാദർ
|[[മുസ്ലീം ലീഗ്]] [[യു.ഡി.എഫ്.]]
"https://ml.wikipedia.org/wiki/വേങ്ങര_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്