"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/എ.എ. റഹീം (സിപിഎം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
:{{la|എ.എ. റഹീം (സിപിഎം)}} – (<includeonly>[[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/എ.എ. റഹീം (സിപിഎം)|View AfD]]</includeonly><noinclude>[[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം/ഒക്ടോബർ 2020#{{anchorencode:എ.എ. റഹീം (സിപിഎം)}}|View log]]</noinclude>{{int:dot-separator}} <span class="plainlinks">[https://tools.wmflabs.org/jackbot/snottywong/cgi-bin/votecounter.cgi?page=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%92%E0%B4%B4%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB_%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%A4%E0%B4%AF%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE/%E0%B4%8E.%E0%B4%8E._%E0%B4%B1%E0%B4%B9%E0%B5%80%E0%B4%82_(%E0%B4%B8%E0%B4%BF%E0%B4%AA%E0%B4%BF%E0%B4%8E%E0%B4%82) Stats]</span>)
[[WP:GNG]] യും [[WP:POL]] യും പാലിക്കാത്ത രാഷ്ട്രീയക്കാരൻ. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 19:31, 10 ഒക്ടോബർ 2020 (UTC)
 
 
'''ശ്രദ്ധേയതാ നയങ്ങൾ അനുസരിച്ച് കാര്യമായ മാദ്ധ്യമശ്രദ്ധ ലഭിച്ചിട്ടുള്ള പ്രധാന പ്രാദേശിക രാഷ്ട്രീയപ്രവർത്തകൻ''' എന്ന നിലയിൽ ഇദ്ദേഹത്തിന്റെ ശ്രദ്ധേയതയുണ്ട്. (പിന്നെ പത്രം വായിക്കാത്തവരോ ചാനലുകളിലെ വാർത്ത കാണാത്തവരോ ആയ ആളുകൾ വിക്കി എഡിറ്റ് ചെയ്യാൻ നിൽക്കുമ്പോൾ ഇത്തരം അനാവശ്യ വാദങ്ങൾ ഉന്നയിച്ച് ലേഖനങ്ങൾ നീക്കം ചെയ്യാൻ അപേക്ഷ ഇടാറുണ്ട് എന്നുള്ളത് കൊണ്ട് ഈ ഡിലീഷൻ റിക്വസ്റ്റ് വല്യ കാര്യമാക്കേണ്ടതില്ലെന്ന് തോന്നുന്നു.
 
'''വ്യക്തികളും പ്രാഥമിക ശ്രദ്ധേയതാമാനദണ്ഡങ്ങൾ പാലിക്കുകയോ ലേഖനത്തിന്റെ വിഷയത്തിൽ നിന്ന് സ്വതന്ത്രമായ വിശ്വസനീയമായ സ്രോതസ്സുകളിൽ കാര്യമായ പ്രസ്താവനയ്ക്ക് പാത്രമാവുകയോ ചെയ്താൽ ശ്രദ്ധേയതയുള്ളതായി കണക്കാക്കപ്പെട്ടേയ്ക്കാം''' എന്ന നിബന്ധനയും ഇദ്ദേഹത്തിന്റെ കാര്യത്തിൽ ആപ്ലിക്കബിൾ ആണ്. ഇത് സാധൂകരിക്കും വിധമുള്ള അവലംബങ്ങൾ തുടർ ദിവസങ്ങളിൽ ചേർക്കാൻ ശ്രമിക്കാം..
 
(പിന്നെ ഇനിയും ഇത്തരം അനാവശ്യ ഡിലീഷൻ റിക്വസ്റ്റ് ഇട്ട് വിക്കിയിൽ നടത്തുന്ന മറ്റ് ഇടപെടലുകൾക്കുള്ള സമയം കളയരുത് എന്ന അപേക്ഷ കൂടി ഇതോടൊപ്പം പറയാൻ ആഗ്രഹിക്കുന്നു). --[[ഉപയോക്താവ്:Erfanebrahimsait|<font color="blue">'''ഇർഫാൻ ഇബ്രാഹിം സേട്ട്'''</font>]] 16:47, 11 ഒക്ടോബർ 2020 (UTC)