"സ്നിഗ്ദ്ധകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
* ഹൈഡ്രോളിക സ്ഥിരത
* ഓക്സീകരണ പ്രതിരോധം
=== ചേരുവകൾ ===
 
സാധാരണയായി സ്നിഗ്ധകങ്ങളിൽ 90% ബേസ് എണ്ണ (പെട്രോളിയം ഘടകങ്ങളായ ധാതു എണ്ണ) യും 10% ൽ താഴെ മറ്റുകലർപ്പുകളും അടങ്ങിയിരിക്കുന്നു. ഹൈഡ്രജനീകരിച്ച പോളിയോഫിനുകൾ, എസ്തറുകൾ, സിലിക്കോണുകൾ, ഫ്ലൂറോകാർബണുകൾ തുടങ്ങി ധാരാളം സംസ്യ എണ്ണകളും ക്രിത്രിമഎണ്ണകളും ബേസ് എണ്ണയായി ഉപയോഗിക്കാറുണ്ട്. ഘർഷണം, തേയ്മാനം എന്നിവ കുറയ്ക്കുന്നതിനും ശ്യാനത വർദ്ധിപ്പിക്കുന്നതിനും തുരുമ്പിക്കൽ, ഓക്സീകരണം, മലിനീകരണം എന്നിവ പ്രതിരോധിക്കുന്നതിനും ഇത്തരം ചേരുവകൾ സഹായകരമാണ്.
 
പൊടിരൂപത്തിലുളള ഗ്രാഫൈറ്റ്, പോളടെട്രാഫ്ലൂറോഎഥിലിൻ, മോളിബ്ഡിനം ഡൈസൾഫൈഡ്, ടങ്സ്റ്റൺ ഡൈസൾഫൈഡ് എന്നിവ ഖരസ്നിഗ്ധകങ്ങളാണ്. പ്ലംബിംഗിനുപയോഗിക്കുന്ന പിപിഎഫ്ഇ നാട, വായൂകുഷൻ എന്നിവയും ദ്രവരൂപത്തിലല്ലാത്ത സ്നിഗ്ധകങ്ങളാണ്. ദ്രാവകരൂപത്തിലുളള സ്നിഗ്ധകങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയുന്ന താപനിലയെക്കാൾ ഉയർന്ന താപനിലകളിൽ വർത്തിക്കാൻ ഖരസ്നിഗ്ധകങ്ങൾക്ക് സാധിക്കും.
"https://ml.wikipedia.org/wiki/സ്നിഗ്ദ്ധകം" എന്ന താളിൽനിന്ന് ശേഖരിച്ചത്