"കമല സുറയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.230.82.37 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Irshadpp സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 25:
 
== ജീവിതരേഖ ==
[[1934 മാർച്ച് 31ന്]] ബ്രിട്ടീഷ് ഇന്ത്യയിലെ ഭാഗമായിരുന്ന മലബാർ ജില്ലയിൽ ഉൾപ്പെട്ട [[പുന്നയൂർക്കുളം|പുന്നയൂർക്കുളത്ത്]] (നിലവിൽ തൃശൂർ ജില്ല) നാലപ്പാട്ട് തറവാട്ടിൽ ജനിച്ചു<ref>കമലാദാസിൻ്റെ എൻ്റെ കഥ യെക്കുറിച്ചുള്ളകഥയെക്കുറിച്ചുള്ള പഠനം, ഇക്ബാലാ കൗറ, 1990. p.188</ref>. അമ്മ കവയിത്രിയായ [[ബാലാമണിയമ്മ]], അച്ഛൻ [[മാതൃഭൂമി ദിനപത്രം|മാതൃഭൂമി ദിനപത്രത്തിൻ്റെ]] മുൻ മാനേജിങ് എഡിറ്ററായിരുന്ന  [[വി.എം. നായർ]] <ref>http://www.keralatourism.org/leadinglights/dr--kamala-suraiyya-63.php</ref> പ്രസിദ്ധകവി [[നാലപ്പാട്ട് നാരായണമേനോൻ]] വലിയമ്മാവനായിരുന്നു.[[സുലോചന നാലപ്പാട്ട്]] സഹോദരിയാണ്.
 
കമലയുടെ ബാല്യകാലം പുന്നയുർക്കൂളത്തും കൽക്കട്ടയിലുമായാണ് കഴിഞ്ഞത്.അച്ഛൻ വി എം നായർ കൽക്കട്ടയിലെ പ്രശസ്തമായ വെൽഫ്രഡ് ട്രാൻസ്പോർട്ട് കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു.പതിനഞ്ചാം വയസ്സിൽ കമലയുടെ വിവാഹം [[ഐ എം എഫ്|ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൻ്റെ (ഐ.എം.എഫ്]]) സീനിയർ കൺസൽടന്റായിരുന്ന മാധവദാസുമായി നടന്നു. പ്രായം കൊണ്ട് കമലയേക്കാൾ ഏറെ മുതിർന്ന ആളായിരുന്നു മാധവദാസ്.1992ൽ മാധവദാസ് മരണപ്പെടുമ്പോൾ അവരുടെ ദാമ്പത്യത്തിന് 43 വർഷം പ്രായമായിരുന്നു.മക്കൾ: [[എം.ഡി. നാലപ്പാട്ട്]], ചിന്നൻ ദാസ്, ജയസൂര്യ<ref>http://www.indianexpress.com/news/kamala-surayya-dies-at-75-will-be-buried-a-muslim/468940/2</ref>.
 
1999ൽ [[ഇസ്‌ലാം മതം]] സ്വീകരിച്ച് കമലാ സുരയ്യ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി<ref name="tehelka1">http://tehelka.com/story_main48.asp?filename=hub181210He_asked.asp കമലസുറയ്യ എന്ന പേര്</ref>. ഇസ്ലാമിൽ നിന്ന് പുനർ വിവാഹിതയാകുവാൻ തീരുമാനിച്ചിരുന്നതായി പറയപ്പെടുന്നു.<ref>https://www.rediff.com/news/1999/dec/14kamala.htm</ref><ref>{{cite web |title=Kamla Das |url=https://www.newyorker.com/books/page-turner/kamala-das |website=newyorker.com |publisher=newyorker.com |accessdate=13 February 2020}}</ref> അവസാനകാലം മകന്റെ കൂടെ പൂനെയിലായിരുന്നു. [[2009]]  [[മേയ് 31]]-നു് [[പൂനെ|പൂനെയിൽ]] വെച്ച് അന്തരിച്ചു.
മരിക്കുമ്പോൾ അവർക്ക് 75 വയസ്സായിരുന്നു. കേരളത്തിലേക്ക് എത്തിച്ച മൃതദേഹം തിരുവനന്തപുരത്തെ പാളയം ജുമാ മസ്ജിദിലാണ് ഖബറടക്കിയിരിക്കുന്നത്.
 
==രാഷ്ട്രീയം==
"https://ml.wikipedia.org/wiki/കമല_സുറയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്