"ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:കൊല്ലം ജില്ല ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(ചെ.)No edit summary
{{prettyurl|ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി}}
{{prettyurl|Sree Narayanaguru open university}}പൊതുസമൂഹത്തിൻറെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും നിലവിലുള്ള വിദൂരവിദ്യാഭ്യാസ കോഴ്സുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും കേരള സർക്കാർ കൊല്ലം ആസ്ഥാനമായി ആരംഭിക്കുന്ന സർവകലാശാലയാണ് '''‘ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി’.''' ഇന്ത്യയിലെ പതിന്നാലാമത്തെ ഓപ്പൺ സർവകലാശാലയാണിത്. <ref>{{Cite web|url=https://archive.is/mikA9|title=ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല; ഓർഡിനൻസ് അടുത്ത മന്ത്രിസഭായോഗത്തിൽ|access-date=September 30, 2020|last=|first=|date=September 5, 2020|website=|publisher=മാതൃഭൂമി}}</ref>ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യുന്നതിന് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. 2020 ഒക്ടോബർ 2 ന് കൊല്ലത്തെ കുരീപ്പുഴയിലാണ് സർവകലാശാലയുടെ താത്കാലിക ആസ്ഥാനം. മറ്റു സർവകലാശാലകളുടെ ഘടനതന്നെയാകും ഓപ്പൺ സർവകലാശാലയ്ക്കും. ഭരണനിർവഹണത്തിന് സർവകലാശാലാ സിൻഡിക്കേറ്റും അക്കാദമിക കാര്യങ്ങൾക്ക് അക്കാദമിക് കൗൺസിലും ഉണ്ടാകും.<ref>{{Cite web|url=http://archive.today/WE0bN|title=മുഖ്യമന്ത്രിയുടെ പത്രക്കുറിപ്പ്|access-date=September 30, 2020|last=|first=|date=September 16, 2020|website=|publisher=കേരള മുഖ്യമന്ത്രിയുടെ വെബ് സൈറ്റ്}}</ref>
{{Infobox university
| name = ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി
| native_name = ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല
| image_name =
| motto =
| established = 2 ഒക്ടോബർ 2020
| chancellor =ആരിഫ് മുഹമ്മദ് ഖാൻ
| vice_chancellor = ഡോ.പി.എം.മുബാരക് പാഷ<ref>{{cite web|url=https://keralakaumudi.com/en/news/news.php?id=407262 |title=Cabinet appoints Dr Mubarak Pasha as vice chancellor of Sree Narayana University, pro VC appointment in controversy|publisher=Kaumudi Online |date=7 October 2020 |accessdate=7 October 2020}}</ref>
| head_label = Pro-vice-chancellor
| head = ഡോ.എസ്.വി സുധീർ
| city = [[കൊല്ലം]]
| state = [[കേരള]]
| country = ഇന്ത്യ
| students =
| type =ഓപ്പൺ യൂനിവേർസിറ്റി|ഓപ്പൺ
| campus = ഗ്രാമം
| affiliations = [[University Grants Commission (India)|യു.ജി.സി]]
| website =
| logo =
| footnotes =
}}
{{prettyurl[[File:Narayana_Guru.jpg|Sreethumb|150px|ശ്രീനാരായണ Narayanaguru open university}}ഗുരു|left]]പൊതുസമൂഹത്തിൻറെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും നിലവിലുള്ള വിദൂരവിദ്യാഭ്യാസ കോഴ്സുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും കേരള സർക്കാർ കൊല്ലം ആസ്ഥാനമായി ആരംഭിക്കുന്ന സർവകലാശാലയാണ് '''‘ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി’.''' ഇന്ത്യയിലെ പതിന്നാലാമത്തെ ഓപ്പൺ സർവകലാശാലയാണിത്. <ref>{{Cite web|url=https://archive.is/mikA9|title=ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല; ഓർഡിനൻസ് അടുത്ത മന്ത്രിസഭായോഗത്തിൽ|access-date=September 30, 2020|last=|first=|date=September 5, 2020|website=|publisher=മാതൃഭൂമി}}</ref>ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യുന്നതിന് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. 2020 ഒക്ടോബർ 2 ന് കൊല്ലത്തെ കുരീപ്പുഴയിലാണ് സർവകലാശാലയുടെ താത്കാലിക ആസ്ഥാനം. മറ്റു സർവകലാശാലകളുടെ ഘടനതന്നെയാകും ഓപ്പൺ സർവകലാശാലയ്ക്കും. ഭരണനിർവഹണത്തിന് സർവകലാശാലാ സിൻഡിക്കേറ്റും അക്കാദമിക കാര്യങ്ങൾക്ക് അക്കാദമിക് കൗൺസിലും ഉണ്ടാകും.<ref>{{Cite web|url=http://archive.today/WE0bN|title=മുഖ്യമന്ത്രിയുടെ പത്രക്കുറിപ്പ്|access-date=September 30, 2020|last=|first=|date=September 16, 2020|website=|publisher=കേരള മുഖ്യമന്ത്രിയുടെ വെബ് സൈറ്റ്}}</ref>
 
കേരളത്തിലെ കാലിക്കറ്റ്, കണ്ണൂർ, കേരള സർവകലാശാലകളിൽ ഇപ്പോൾ വിദൂര വിദ്യാഭ്യാസത്തിലൂടെ നടത്തുന്ന അക്കാദമിക് പ്രോഗ്രാമുകൾ പുതിയ സർവകലാശാലയുടെ ഭാഗമാകും. വിദൂരവിദ്യാഭ്യാസം മുഖേനയുള്ള വിദ്യാഭ്യാസ പരിപാടി സുഗമമായി നടപ്പിലാക്കുന്നതിനാണ് ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്. ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനെ കുറിച്ച് പഠിക്കാൻ [[ജെ. പ്രഭാഷ്|ഡോ. ജെ. പ്രഭാഷിനെ]] സ്പെഷ്യൽ ഓഫീസറായി നിയമിച്ചിരുന്നു. അദ്ദേഹത്തിൻറെ ശുപാർശകൾ പരിഗണിച്ചാണ് ഇത് സംബന്ധിച്ച നിർദേശങ്ങൾ തയ്യാറാക്കിയത്. സർവകലാശാലയുടെ ഭാഗമായി മേഖലാ പഠനകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ബില്ലിൽ വ്യവസ്ഥയുണ്ട്. ഓർഡിനൻസ് പുറപ്പെടുവിക്കുന്ന മുറയ്ക്ക് സർവകലാശാല നിലവിൽ വരും. ഇത് സംബന്ധിച്ച് തയ്യാറാക്കിയ കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3456313" എന്ന താളിൽനിന്ന് ശേഖരിച്ചത്