"കാരെൻ ഗില്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| signature = File:Karen Gillan signature.svg
}}
'''കാരെൻ ഷീലാ ഗില്ലൻ''' ഒരു [[സ്കോട്ട്‌ലൻഡ്|സ്കോട്ടിഷ്]] നടിയും ചലച്ചിത്രകാരിയുമാണ്ചലച്ചിത്ര പ്രവർത്തകയുമാണ്. [[ടെലിവിഷൻ|ടെലിവിഷനിലെ]] അതിഥി വേഷങ്ങളിലൂടെ അഭിനയ ജീവിതംരംഗത്ത് ആരംഭിച്ചപ്രവേശിച്ച് കാരെൻ ഗില്ലന്, [[ഡോക്ടർ ഹു]] (2010–2013) എന്ന ബിബിസി വൺ സീരീസിലെ പതിനൊന്നാമത്തെ ഡോക്ടറുടെ പ്രാഥമിക കൂട്ടാളിയായസഹായിയായ ആമി പോണ്ട് എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന്റെ പേരിൽ അംഗീകാരവും ഒപ്പം നിരൂപക പ്രശംസയും ലഭിച്ചു. ദേശീയ ടെലിവിഷൻ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും ഇതിലെ അഭിനയത്തിലൂടെ കാരന് ലഭിച്ചിരുന്നു. ഹൊറർ ചിത്രംചിത്രമായ [[ഔട്ട്‌കാസ്റ്റ്]] (2010), റൊമാന്റിക് കോമഡി ചിത്രമായ നോട്ട് [[അനദർ ഹാപ്പി എൻഡിംഗ്]] (2013) എന്നിവയാണ് ഗില്ലന്റെ ആദ്യകാല ചലച്ചിത്ര വേഷങ്ങൾ.
 
== ആദ്യകാലം ==
കാരെൻ ഷീലാ ഗില്ലൻ 1987 നവംബർ 28 ന്<ref>{{cite web|url=https://www.geek.com/television/happy-birthday-doctor-who-companion-karen-gillan-1724182/|title=Happy Birthday, 'Doctor Who' Companion Karen Gillan!|access-date=29 November 2017|date=28 November 2017|publisher=Geek.com|archive-url=https://web.archive.org/web/20171129022636/https://www.geek.com/television/happy-birthday-doctor-who-companion-karen-gillan-1724182/|archive-date=29 November 2017|url-status=live}}</ref> ഇൻവെർനെസിൽ മാരി, റെയ്മണ്ട് ഗില്ലൻ എന്നിവരുടെ മകളായി ജനിച്ചു.<ref>{{Cite web|url=http://www.dailyrecord.co.uk/entertainment/tv-radio/dad-former-doctor-who-star-3037872|title=Dad of former Doctor Who star Karen Gillan aims to follow his daughter into the movie business with film about football star Len Shackleton|access-date=1 July 2020|last=Lawson|first=Jim|date=19 January 2014|website=dailyrecord}}</ref> താൻ ഒരു [[കത്തോലിക്കാസഭ|കത്തോലിക്കാ]] പശ്ചാത്തലത്തിൽ നിന്നുള്ള വ്യക്തിയാണെങ്കിലലും ജ്ഞാനസ്‌നാപ ചടങ്ങുചടങ്ങുകൾ നടന്നിട്ടില്ലെന്നും ഒരു മതവും താൻ ആചരിക്കുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു.<ref>{{cite news|last=Jamieson|first=Teddy|date=15 June 2013|title=Karen Gillan on life, love and Doctor Who|newspaper=The Herald|url=http://www.heraldscotland.com/arts-ents/film/karen-gillan-on-life-love-and-doctor-who.21351833|url-status=live|archiveurl=https://web.archive.org/web/20141107002823/http://www.heraldscotland.com/arts-ents/film/karen-gillan-on-life-love-and-doctor-who.21351833|archivedate=7 November 2014}}</ref>
 
16 വയസ്സ് പൂർത്തിയായപ്പോൾ [[എഡിൻബറോ|എഡിൻബർഗിലേക്ക്]] താമസം മാറിയ കാരെൻ ടെൽഫോർഡ് കോളേജിൽ HNC ആക്ടിംഗ് ആന്റ് പെർഫോമൻസ് കോഴ്‌സ് പൂർത്തിയാക്കി.<ref>{{cite news|url=http://www.scotsman.com/news/interview-karen-gillan-doctor-who-actress-1-1234469|title=Interview Karen Gillan|newspaper=The Scotsman|date=3 April 2010|url-status=live|archiveurl=https://web.archive.org/web/20131110122142/http://www.scotsman.com/news/interview-karen-gillan-doctor-who-actress-1-1234469|archivedate=10 November 2013}}</ref> ഇറ്റാലിയ കോണ്ടി അക്കാദമി ഓഫ് തിയേറ്റർ ആർട്‌സിൽ പഠിക്കാനായിപഠനം നടത്തുകയെന്ന ലക്ഷ്യത്തോടെ പതിനെട്ടാമത്തെ വയസ്സിൽ [[ലണ്ടൻ|ലണ്ടനിലേക്ക്]] താമസം മാറി.<ref>{{cite news|url=http://www.inverness-courier.co.uk/Home/Whos-that-girl-5705502.htm|title=Who's that girl?|first=Calum|last=Macleod|work=Inverness Courier|publisher=Scottish Provincial Press|date=26 March 2010|accessdate=3 April 2010|url-status=dead|archiveurl=https://web.archive.org/web/20131110122017/http://www.inverness-courier.co.uk/Home/Whos-that-girl-5705502.htm|archivedate=10 November 2013}}</ref><ref>{{cite news|url=http://www.heraldscotland.com/mobile/arts-ents/film-tv-features/karen-gillan-on-being-the-new-doctor-who-companion-1.1015197|title=Karen Gillan on being the new doctor who companion|work=[[The Herald (Glasgow)|The Herald]]|publisher=[[Newsquest]]|first=Mark|last=Smith|date=22 March 2010|accessdate=30 July 2011|url-status=live|archiveurl=https://web.archive.org/web/20111203114242/http://www.heraldscotland.com/mobile/arts-ents/film-tv-features/karen-gillan-on-being-the-new-doctor-who-companion-1.1015197|archivedate=3 December 2011}}</ref> അവിടെ ആയിരിക്കുമ്പോൾ, അവർ ഒരു മോഡലിംഗ് ഏജൻസിയുടെ ശ്രദ്ധയിൽപ്പെട്ടു.<ref name="dm2">{{cite web|url=http://www.people.co.uk/celebs-tv/tv/2010/06/20/karen-gillan-on-her-role-as-doctor-who-s-sexy-sidekick-102039-22344977/|title=Karen Gillan on her role as doctor who's new sexy sidekick|last=Farhoud|first=Nada|date=20 June 2010|website=People.co.uk|archiveurl=https://web.archive.org/web/20120816101007/http://www.people.co.uk/celebs-tv/tv/2010/06/20/karen-gillan-on-her-role-as-doctor-who-s-sexy-sidekick-102039-22344977/|archivedate=16 August 2012}}</ref> അഭിനയ ജീവിതത്തിന്മേഖലയിലേയ്ക്കു പ്രവേശിക്കുന്നതിനു മുമ്പ് ലണ്ടൻ ഫാഷൻ വീക്കിൽ മോഡലായി പ്രവർത്തിച്ചിരുന്നു. മോഡലിംഗിലേക്ക് മടങ്ങിവരുന്നതിനായി തന്റെ അഭിനയ ജീവിതം ഉപേക്ഷിക്കില്ലെന്ന് പറഞ്ഞ ഗില്ലൻ, താൻ മോഡലിംഗ് എന്ന ജോലി ആസ്വദിക്കുമ്പോൾത്തന്നെ അഭിനയം എല്ലായ്പ്പോഴും തന്റെ പ്രധാന താല്പര്യവും ലക്ഷ്യവുമായിരുന്നുവെന്ന് പറഞ്ഞു.<ref>{{cite news|url=https://www.independent.co.uk/arts-entertainment/tv/features/karen-gillan-obsessive-fans-short-skirts-and-life-with-doctor-who-2278843.html|title=Karen Gillan: Obsessive fans, short skirts and life with Doctor Who|first=Gerard|last=Gilbert|newspaper=The Independent|date=6 May 2011|url-status=live|archiveurl=https://web.archive.org/web/20110806170908/http://www.independent.co.uk/arts-entertainment/tv/features/karen-gillan-obsessive-fans-short-skirts-and-life-with-doctor-who-2278843.html|archivedate=6 August 2011}}</ref>
 
2012 ൽ ''ദി ലേറ്റ് ലേറ്റ് ഷോ വിത്ത് ക്രെയ്ഗ് ഫെർഗൂസൻ'' എന്ന ടോക് ഷോയുടെ'' അഭിമുഖത്തിൽ ''ഒക്കുലസ്'' (2013) എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് താൻ യുഎസിലേക്ക്അമേരിക്കൻ സ്ഥിരമായിഐക്യനാടുകളിലേയ്ക്ക് താമസംസ്ഥിര മാറ്റിയതായിതാമസമാക്കിയതായി അവർ പ്രസ്താവിച്ചിരുന്നു.<ref name="telegraph.co.uk">{{cite news|url=https://www.telegraph.co.uk/culture/film/starsandstories/10882369/Karen-Gillan-The-American-dating-scene-terrified-me.html|title=Karen Gillan: 'The American dating scene terrified me'|first=Sanjiv|last=Bhattacharya|date=30 September 2014|newspaper=The Daily Telegraph|accessdate=2 August 2015|url-status=live|archiveurl=https://web.archive.org/web/20150823055839/http://www.telegraph.co.uk/culture/film/starsandstories/10882369/Karen-Gillan-The-American-dating-scene-terrified-me.html|archivedate=23 August 2015}}</ref>
 
=== സിനിമകൾ ===<!--Please note: do NOT use "rowspans" per WP:FILMOGRAPHY-->
"https://ml.wikipedia.org/wiki/കാരെൻ_ഗില്ലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്