"മറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
-->
====കേരളത്തിൽ====
[[വല്ലാർപാടം പള്ളി]], [[മണർകാട് പള്ളി]], [[കുറവിലങ്ങാട് പള്ളി]], [[നിരണം പള്ളി]], [[കല്ലൂപ്പാറ പള്ളി]], [[ചാലക്കുടി ഫൊറോന പള്ളി|ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി]], [[പാറേൽ പള്ളി, ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരി പാറേൽ പള്ളി]], [[സെന്റ് മേരീസ് ഫൊറോന പള്ളി, കൊരട്ടി|കൊരട്ടി പള്ളി]], [[പട്ടുമല മാതാ തീർത്ഥാടന കേന്ദ്രം]], [[സെന്റ് മേരീസ് ഫൊറോന പള്ളി, ആരക്കുഴ|ആരക്കുഴ പള്ളി]] തുടങ്ങിയവ മറിയാമിന്റെ നാമത്തിലുള്ള കേരളത്തിലെ പ്രശസ്ത ദേവാലയങ്ങളാണ്. ഇതിൽ തന്നെ മണർകാട് പള്ളിയിൽ മറിയാമിന്റെ ഇടക്കെട്ടിന്റെ ഒരു ഭാഗമെന്നു കരുതപ്പെടുന്ന തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുണ്ട്. വല്ലാർപാടം ബസിലിക്ക പള്ളിയെ കത്തോലിക്ക സഭയും ഭാരത സർക്കാരും ഇന്ത്യയുടെ ദേശീയ തീർത്ഥാടനകേന്ദ്രമായി ഉയർത്തിയിട്ടുണ്ട്.
 
=== ചിത്രസഞ്ചയം ===
"https://ml.wikipedia.org/wiki/മറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്