"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 346:
 
*[[ഉപയോക്താവ്:Sreeeraaj]] തുടർച്ചയായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അപൂർണ്ണവും അവലംബങ്ങളില്ലാത്തതുമായ ലേഖനങ്ങൾ വിക്കിനയത്തിനെതിരാണ് എന്നതിനാൽ, പലതവണ, ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും ലേഖനങ്ങൾ മെച്ചപ്പെടുത്തണമെന്നും അറിയിച്ചുകൊണ്ട് സന്ദേശം നൽകിയിരുന്നു. [[ഉപയോക്താവിന്റെ സംവാദം:Sreeeraaj#അടിസ്ഥാനവിവരങ്ങളില്ലാത്ത ലേഖനങ്ങൾ|ഇവിടേയും]], [[ഉപയോക്താവിന്റെ സംവാദം:Sreeeraaj#അവലംബം|ഇവിടേയും]], [[ഉപയോക്താവിന്റെ സംവാദം:Sreeeraaj#ലേഖനങ്ങളുടെ നീളവും അവയുടെ ഭാഷയും|ഇവിടേയും]], [[ഉപയോക്താവിന്റെ സംവാദം:Sreeeraaj#നയങ്ങൾ പാലിക്കുക|ഇവിടേയും]], [[വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)#ഒറിജിനൽ റിസർച്ച്|ഇവിടേയും]] എല്ലാം ഇവയുണ്ട്. പക്ഷേ, ഇതൊന്നും വകവെക്കാതെ, വീണ്ടും ഇത്തരം അപാകതകളുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത് ചൂണ്ടിക്കാട്ടി, [[ഉപയോക്താവിന്റെ സംവാദം:Sreeeraaj#നയം പാലിക്കുന്നില്ലായെങ്കിൽ, തടയേണ്ടിവരും.|നയം പാലിക്കുന്നില്ലായെങ്കിൽ, തടയേണ്ടിവരും]] എന്ന മുന്നറിയിപ്പും നൽകിയിരുന്നു. ഇതും വകവെക്കാതെ, ഇന്നും രണ്ട് ലേഖനങ്ങൾ ഇതേ മാതൃകയിൽ സൃഷ്ടിച്ചിരിക്കുന്നു. ഇപ്പോൾത്തന്നെ [[ഉപയോക്താവ്:Sreeeraaj]] സൃഷ്ടിച്ച നൂറോളം ലേഖനങ്ങളിൽ, എൺപതെണ്ണമെങ്കിലും നന്നാക്കിയെടുക്കാനുള്ളതിനാൽ, ഇനിയും ഇത്തരം ലേഖനങ്ങൾ സൃഷ്ടിക്കുന്നതിന് അവസരം നൽകുന്നത് ഉചിതമാവില്ല. ആയതിനാൽ, ഇതുവരെ സൃഷ്ടിച്ച ലേഖനങ്ങൾ മെച്ചപ്പെടുത്താൻ യാതൊരുവിധ ശ്രമവും നടത്താതെ വീണ്ടും അപൂർണ്ണവും അവലംബങ്ങളില്ലാത്തതുമായ ലേഖനങ്ങൾ ചേർക്കുന്ന പ്രവണത തുടരുന്നപക്ഷം, [[ഉപയോക്താവ്:Sreeeraaj]]നെ വ്യവസ്ഥകൾക്കുവിധേയമായി നിശ്ചിതകാലത്തേക്ക് തടയേണ്ടിവരുന്ന സാഹചര്യമാണ് ഉള്ളത് എന്ന് എല്ലാവരുടേയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഇക്കാര്യം {{ping|Sreeeraaj}} കൂടി ശ്രദ്ധിക്കും എന്നു് പ്രത്യാശിക്കുന്നു. --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 16:29, 10 ഒക്ടോബർ 2020 (UTC)
 
@[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]]
ഇനിയുള്ള ദിവസങ്ങളിൽ ഇതുവരെ സൃഷ്ടിച്ചവ നന്നാക്കിയെടുക്കാം -- Sreeeraaj