"സംവാദം:സൂക്ഷ്മജീവികളിലെ വിഷവസ്തുക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
:പ്രിയ [[ഉപയോക്താവ്:സതീഷ്ആർവെളിയം|സതീഷ്ആർവെളിയം]], '''സർ''' വിളി ദയവായി ഒഴിവാക്കണേ {{പുഞ്ചിരി}} .
:: ബോട്ടുലിൻ മാരകവിഷമാണ് എന്നതിന് സംശയമില്ല. എങ്കിലും, //'''ബോട്ടുലിനം എന്ന വിഷവസ്തു 1 മി.ഗ്രാം കൊണ്ട് ഒരു ദശലക്ഷം ഗിനിപ്പന്നികളെ കൊല്ലാനാകും.[1]'''// എന്ന ഭാഗത്തിന് നൽകിയ അവലംബം (Tortora, Funke, Case, Gerard (2019). Microbiology-an introduction. Pearson. pp. 430–433.) പരിശോധനാസാധ്യതയില്ലാത്തതിനാലും, ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇത്തരമൊരു പരാമർശം കാണാത്തതിനാലും [[:en:Botulinum toxin]] എന്ന ലേഖനത്തിലും ഇങ്ങനെയൊരു വിവരമില്ല എന്നതിനാലും ആ ഭാഗം തൽക്കാലം നീക്കം ചെയ്യുന്നു. കൂടുതൽ വിശ്വാസയോഗ്യമായ അവലംബം ലഭിക്കുമ്പോൾ വീണ്ടും ചേർക്കാം. --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 02:56, 10 ഒക്ടോബർ 2020 (UTC)
 
പരിശോധനാസാധ്യതയില്ലാത്തതിനാലും- എന്നത് പരിശോധനയ്ക്ക് ഓൺലൈനായി സാധ്യതയില്ലാത്തതിനായതുകൊണ്ടാണോ? --[[ഉപയോക്താവ്:സതീഷ്ആർവെളിയം|സതീഷ്ആർവെളിയം]] ([[ഉപയോക്താവിന്റെ സംവാദം:സതീഷ്ആർവെളിയം|സംവാദം]]) 14:54, 10 ഒക്ടോബർ 2020 (UTC)
"സൂക്ഷ്മജീവികളിലെ വിഷവസ്തുക്കൾ" താളിലേക്ക് മടങ്ങുക.