"നീർക്കാവലന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
'''Cruisers '''അല്ലെങ്കിൽ '''skimmers '''എന്ന് അറിയപ്പെടുന്ന തുമ്പിസ്പീഷിസുകൾ ഉൾപ്പെടുന്ന [[കല്ലൻതുമ്പി|കല്ലൻതുമ്പികളുടെ]] കുടുംബമാണ് '''നീർക്കാവലന്മാർ (Macromiidae)'''. ജലാശയങ്ങളുടെയും, റോഡിന്റെയും മധ്യത്തിൽ മീതെ പറക്കുന്നതുകാണാം. [[സൂചിവാലൻ കല്ലൻതുമ്പികൾ|സൂചിവാലൻ കല്ലൻതുമ്പികളുമായി]] വലിപ്പത്തിൽ നല്ല സാമ്യമാണ് എങ്കിലും കണ്ണുകൾ പച്ചനിറത്തിലാണ്.
 
[[കോമരത്തുമ്പികൾ|കോമരത്തുമ്പികളുടെ]] ({{Small|[[William Forsell Kirby|W. F. Kirby]], 1890}}) ഒരു ഉപകുടുംബമായിട്ടാണ് ഇതിനെ കാലങ്ങളോളം കരുതിയിരുന്നത്. ലോകത്താകെ മൂന്നു ജനുസുകളിലായി 125 സ്പീഷിസുകൾ ഉണ്ട്. മുട്ടയിടാാനുള്ള അവയവം വയറിന്റെ അറ്റത്ത് ഇല്ലാത്ത പെൺതുമ്പികൾ വെൾക്ക്ലത്തിനുമീതെവെള്ളത്തിനുമീതെ പറക്കുമ്പോൾ വാലറ്റം വെള്ളത്തിൽ മുട്ടിച്ചാണ് മുട്ടയിടുന്നത്. ആൺതുമ്പികളുടെ സഹായമില്ലാതെയാണ് മുട്ടയിടുന്നത്.
 
ലോകത്താകമാനമായി 4 ജനുസ്സുകളിലായി 123 സ്പീഷീസുകളാണ് ഈ കുടുംബത്തിൽ ഉള്ളത്.
വരി 18:
== കേരളത്തിൽ കാണുന്ന സ്‌പീഷീസുകൾ ==
Epophthalmia, Macromia എന്നീ രണ്ടു ജീനസുകളിലായി 10 സ്പീഷീസുകളെ ഇത് വരെയായി കേരളത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
 
# [[കേരളത്തിലെ തുമ്പികൾ#Species(%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%80%E0%B4%B7%E0%B5%80%E0%B4%B8%E0%B5%8D):%20Epophthalmia%20frontalis%20(%E0%B4%AA%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%20%E0%B4%A8%E0%B5%80%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B5%E0%B4%B2%E0%B5%BB)|Epophthalmia frontalis (പുള്ളി നീർക്കാവലൻ)]]
# [[കേരളത്തിലെ തുമ്പികൾ#Species%20(%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%80%E0%B4%B7%E0%B5%80%E0%B4%B8%E0%B5%8D):%20Epophthalmia%20vittata%20(%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%20%E0%B4%A8%E0%B5%80%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B5%E0%B4%B2%E0%B5%BB)|Epophthalmia vittata (നാട്ടു നീർക്കാവലൻ)]]
# [[കേരളത്തിലെ തുമ്പികൾ#Species%20(%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%80%E0%B4%B7%E0%B5%80%E0%B4%B8%E0%B5%8D):%20Macromia%20annaimallaiensis%20(%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%20%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%82%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%BB)|''Macromia annaimallaiensis'' (കാട്ടു പെരുംകണ്ണൻ)]]
# [[കേരളത്തിലെ തുമ്പികൾ#Species%20(%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%80%E0%B4%B7%E0%B5%80%E0%B4%B8%E0%B5%8D):%20Macromia%20bellicosa%20(%E0%B4%85%E0%B4%9F%E0%B4%BF%E0%B4%AA%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%BB%20%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%82%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%BB)|''Macromia bellicosa'' (അടിപിടിയൻ പെരുംകണ്ണൻ)]]
# [[കേരളത്തിലെ തുമ്പികൾ#Species%20(%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%80%E0%B4%B7%E0%B5%80%E0%B4%B8%E0%B5%8D):%20Macromia%20cingulata%20(%E0%B4%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%20%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%82%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%BB)|''Macromia cingulata'' (ആറ്റു പെരുംകണ്ണൻ)]]
# [[കേരളത്തിലെ തുമ്പികൾ#Species%20(%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%80%E0%B4%B7%E0%B5%80%E0%B4%B8%E0%B5%8D):%20Macromia%20ellisoni%20(%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%20%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%82%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%BB)|''Macromia ellisoni'' (നാട്ടു പെരുംകണ്ണൻ)]]
# [[കേരളത്തിലെ തുമ്പികൾ#Species%20(%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%80%E0%B4%B7%E0%B5%80%E0%B4%B8%E0%B5%8D):%20Macromia%20flavocolorata%20(%E0%B4%AE%E0%B4%9E%E0%B5%8D%E0%B4%9E%20%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%82%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%BB)|''Macromia flavocolorata'' (മഞ്ഞ പെരുംകണ്ണൻ)]]
# [[കേരളത്തിലെ തുമ്പികൾ#Species%20(%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%80%E0%B4%B7%E0%B5%80%E0%B4%B8%E0%B5%8D):%20Macromia%20ida%20(%E0%B4%95%E0%B4%BE%E0%B4%A8%E0%B4%A8%20%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%82%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%BB)|''Macromia ida'' (കാനന പെരുംകണ്ണൻ)]]
# [[കേരളത്തിലെ തുമ്പികൾ#Species%20(%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%80%E0%B4%B7%E0%B5%80%E0%B4%B8%E0%B5%8D):%20Macromia%20indica%20(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%BB%20%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%82%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%BB)|''Macromia indica'' (ഇന്ത്യൻ പെരുംകണ്ണൻ)]]
# [[കേരളത്തിലെ തുമ്പികൾ#Species%20(%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%80%E0%B4%B7%E0%B5%80%E0%B4%B8%E0%B5%8D):%20Macromia%20irata%20(%E0%B4%9A%E0%B5%82%E0%B4%9F%E0%B5%BB%20%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%82%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%BB)|''Macromia irata'' (ചൂടൻ പെരുംകണ്ണൻ)]]
 
== അവലംബം ==
"https://ml.wikipedia.org/wiki/നീർക്കാവലന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്