"നീർക്കാവലന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
 
[[കോമരത്തുമ്പികൾ|കോമരത്തുമ്പികളുടെ]] ({{Small|[[William Forsell Kirby|W. F. Kirby]], 1890}}) ഒരു ഉപകുടുംബമായിട്ടാണ് ഇതിനെ കാലങ്ങളോളം കരുതിയിരുന്നത്. ലോകത്താകെ മൂന്നു ജനുസുകളിലായി 125 സ്പീഷിസുകൾ ഉണ്ട്. മുട്ടയിടാാനുള്ള അവയവം വയറിന്റെ അറ്റത്ത് ഇല്ലാത്ത പെൺതുമ്പികൾ വെൾക്ക്ലത്തിനുമീതെ പറക്കുമ്പോൾ വാലറ്റം വെള്ളത്തിൽ മുട്ടിച്ചാണ് മുട്ടയിടുന്നത്. ആൺതുമ്പികളുടെ സഹായമില്ലാതെയാണ് മുട്ടയിടുന്നത്.
 
ലോകത്താകമാനമായി 4 ജനുസ്സുകളിലായി 123 സ്പീഷീസുകളാണ് ഈ കുടുംബത്തിൽ ഉള്ളത്.
 
== കേരളത്തിൽ കാണുന്ന സ്‌പീഷീസുകൾ ==
Epophthalmia, Macromia എന്നീ രണ്ടു ജീനസുകളിലായി 10 സ്പീഷീസുകളെ ഇത് വരെയായി കേരളത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/നീർക്കാവലന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്