"മലമുത്തൻ തുമ്പികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
| familia = '''Chlorogomphidae'''
}}
[[കല്ലൻതുമ്പി|കല്ലൻതുമ്പികളിലെ]] ഒരു കുടുംബമാണ് '''മലമുത്തൻ തുമ്പികൾ (Chlorogomphidae)'''
 
== വിവരണം ==
കറുത്ത നിറത്തിലുള്ള ശരീരത്തിൽ തിളങ്ങുന്ന മഞ്ഞ പുള്ളികൾ ഉള്ള വലിയ തുമ്പികളാണ് മലമുത്തന്മാർ.   ഉദരത്തിന് ശരാശരി 50 -55 mm വരെ വലുപ്പമുണ്ടായിരിക്കും.  ഇംഗ്ലീഷിൽ Mountain Hawks എന്നാണ് ഈ തുമ്പി കുടുംബത്തിന്റെ പേര്. പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ ഉയർന്ന മലമ്പ്രദേശങ്ങളിലാണ് (3000 അടിയോ അതിന് മുകളിലോ) ഈ തുമ്പികളെ പൊതുവെ കാണാറുള്ളത്.  അപൂർവ്വമായി മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ തുമ്പികളെക്കുറിച്ച് പരിമിതമായ അറിവുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/മലമുത്തൻ_തുമ്പികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്