"കടുവത്തുമ്പികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 152:
*''[[Zonophora]]''
{{Multicol-end}}
 
== കേരളത്തിൽ കാണുന്ന കടുവാതുമ്പികൾ ==
പതിനേഴ് ജീനസുകളിലായി 20  സ്പീഷീസുകളാണ് ഈ കുടുംബത്തിലെ അംഗങ്ങളായി കേരളത്തിൽ കണ്ടെത്തിയിട്ടുള്ളത്.
 
# ''[[Acrogomphus fraseri]]'' ([[പൊക്കൻ കടുവ]])
# ''[[Burmagomphus laidlawi]]'' ([[ചതുരവാലൻ കടുവ]])
# ''[[Burmagomphus pyramidalis]]'' ([[പുള്ളി ചതുരവാലൻ കടുവ]])
# ''[[Cyclogomphus flavoannulatus]]'' ([[മഞ്ഞ വിശറിവാലൻ കടുവ]])
# ''[[Cyclogomphus heterostylus]]'' ([[വിശറിവാലൻ കടുവ]])
# ''[[Davidioides martini]]'' ([[സൈരന്ധ്രിക്കടുവ]])
# ''[[Gomphidia kodaguensis]]'' ([[പുഴക്കടുവ]])
# ''[[Heliogomphus promelas]]'' ([[കൊമ്പൻ ക‌‌‌ടുവ]])
# ''[[Ictinogomphus rapax]]'' ([[നാട്ടുകടുവ]])
# ''[[Lamelligomphus nilgiriensis]]'' ([[നീലഗിരി നഖവാലൻ]])
# ''[[Macrogomphus wynaadicus]]'' ([[വയനാടൻ കടുവ]])
# ''[[Megalogomphus hannyngtoni]]'' ([[പെരുവാലൻ കടുവ]])
# ''[[Megalogomphus superbus]]'' ([[ചോര പെരുവാലൻ കടുവ]])
# ''[[Melligomphus acinaces]]'' ([[കുറു നഖവാലൻ]])
# ''[[Merogomphus longistigma]]'' ([[പുള്ളിവാലൻ ചോലക്കടുവ]])
# ''[[Merogomphus tamaracherriensis]]'' ([[മലബാർ പുള്ളിവാലൻ ചോലക്കടുവ]])
# ''[[Microgomphus souteri]]'' ([[കടുവാച്ചിന്നൻ]])
# ''[[Nychogomphus striatus]]'' ([[വരയൻ നഖവാലൻ]])
# ''[[Onychogomphus malabarensis]]'' ([[വടക്കൻ നഖവാലൻ]])
# ''[[Paragomphus lineatus]]'' ([[ചൂണ്ടവാലൻ കടുവ]])
 
== അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/കടുവത്തുമ്പികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്