"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 244:
::വാക്കുകളുടെ അർഥം കണ്ടുപിടിക്കാൻ മലയാളം വിക്കിപീഡിയ ഉപയോഗിച്ചിട്ടു കാര്യമില്ല, ഇതൊരു വിജ്ഞാനകോശം മാത്രമാണ്. [https://ml.wiktionary.org/w/index.php?title=%E0%B4%98%E0%B5%82%E0%B5%BC%E0%B4%A3%E0%B4%A8%E0%B4%82&type=revision&diff=545078&oldid=310274 ഈ വാക്ക്] താങ്കൾ യഥാർത്ഥ സ്ഥലത്ത് ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ?--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 04:53, 10 ഒക്ടോബർ 2020 (UTC)
 
@[[ഉപയോക്താവ്:Rojypala|റോജി പാലാ]] വാക്കിൻ്റെ അർത്ഥം കിട്ടിയില്ല എന്നല്ല ഞാൻ പറഞ്ഞത് ഘൂർണനചലനം എന്ന ശാസ്ത്ര സംജ്ഞയുടെ വിവരണം തിരഞ്ഞവർക്ക് അത് മലയാളം വിക്കിയിൽ ലഭ്യമായില്ല എന്നാണ്. ഘൂർണനം എന്ന വാക്കിൻ്റെ അർത്ഥം മാത്രം നോക്കാനാണെങ്കിൽ അത് എല്ലാ ഡിക്ഷണറിയിലും ഉള്ള വാക്കാണ്. അത് ഓൺലൈൻ ഡിക്ഷ്ണറികളിലെല്ലാം ഉണ്ട്. ഞാൻ പറഞ്ഞത് ഘൂർണനചലനത്തിൻ്റെ ശാസ്ത്രനിർവ്വചനം ലഭ്യമായില്ല എന്ന കാര്യമാണ്. വാക്കർത്ഥം തിരയാനുള്ളതല്ല മലയാളം വിക്കി എന്ന് വായനക്കാർക്കും അറിയാമല്ലോ. വാക്കർത്ഥം തിരയുന്നവർ തീർച്ചയായും വിക്കിയിലല്ല തപ്പുക അതിന് ഓൺലൈൻ നിഘണ്ടുക്കൾ ധാരാളമുണ്ടല്ലോ. --Sreeeraaj