"നീർരത്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
 
=== വിവരണം ===
വലിയ കണ്ണുകളുള്ള കുഞ്ഞൻ തുമ്പികളാണ് നീർരത്നന്മാർ. ഇവയുടെ ആൺതുമ്പികളുടെ ചിറകുകളിൽ പല വർണങ്ങളിലുള്ള പൊട്ടുകൾ കാണാം. ഈ കുടുംബത്തിലെ തുമ്പികളുടെ ഉദരം ചിറകുകളെക്കാൾ നീളം കുറഞ്ഞവയാണ്.  കാട്ടരുവികളിലാണ് പൊതുവെ  നീർരത്നൻ തുമ്പികൾ മുട്ടയിടാറുള്ളത്<ref name=Fraser>{{cite book|author=C FC Lt. Fraser|author-link=Frederic Charles Fraser|title=The Fauna of British India, including Ceylon and Burma, Odonata Vol. II|publisher=Taylor and Francis|location=Red Lion Court, Fleet Street, London|year=1934|pages=63-65}}</ref>.
 
കേരളത്തിൽ കാണപ്പെടുന്ന നീർരത്നത്തുമ്പികൾ [[മേഘവർണ്ണൻ]], [[തവളക്കണ്ണൻ (തുമ്പി)|തവളക്കണ്ണൻ)]], [[നീർമാണിക്യൻ]] എന്നിവയാണ്
"https://ml.wikipedia.org/wiki/നീർരത്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്