"നീർരത്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

691 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
see text
}}
[[ഏഷ്യ|ഏഷ്യയിലും]] [[ആഫ്രിക്ക|ആഫ്രിക്കയിലും]] പൊതുവേ കാണപ്പെടുന്ന ഒരിനം [[സൂചിത്തുമ്പികൾ|സൂചിത്തുമ്പി]] കുടുംബമാണ് '''നീർരത്നങ്ങൾ''' (Chlorocyphidae)<ref>http://eol.org/pages/5253/overview</ref><ref> കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013) </ref>. കേരളത്തിൽ കാണപ്പെടുന്ന നീർരത്നത്തുമ്പികൾ [[മേഘവർണ്ണൻ]], [[തവളക്കണ്ണൻ (തുമ്പി)|തവളക്കണ്ണൻ)]], [[നീർമാണിക്യൻ]] എന്നിവയാണ്
 
=== വിവരണം ===
വലിയ കണ്ണുകളുള്ള കുഞ്ഞൻ തുമ്പികളാണ് നീർരത്നന്മാർ. ഇവയുടെ ആൺതുമ്പികളുടെ ചിറകുകളിൽ പല വർണങ്ങളിലുള്ള പൊട്ടുകൾ കാണാം. ഈ കുടുംബത്തിലെ തുമ്പികളുടെ ഉദരം ചിറകുകളെക്കാൾ നീളം കുറഞ്ഞവയാണ്.  കാട്ടരുവികളിലാണ് പൊതുവെ  നീർരത്നൻ തുമ്പികൾ മുട്ടയിടാറുള്ളത്.
 
കേരളത്തിൽ കാണപ്പെടുന്ന നീർരത്നത്തുമ്പികൾ [[മേഘവർണ്ണൻ]], [[തവളക്കണ്ണൻ (തുമ്പി)|തവളക്കണ്ണൻ)]], [[നീർമാണിക്യൻ]] എന്നിവയാണ്
.
Genera include:<ref>Van Tol, J. (1998). [http://www.repository.naturalis.nl/document/148996 The Odonata of Sulawesi and adjacent islands. Part 4. A new genus and species of Chlorocyphidae from South-East Sulawesi.] ''Zoologische Verhandelingen'', 323(35), 441-448.</ref>
283

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3455767" എന്ന താളിൽനിന്ന് ശേഖരിച്ചത്