"മരതകത്തുമ്പികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 20:
[[തുമ്പി|തുമ്പികളിലെ]] ഉപനിരയായ [[സൂചിത്തുമ്പികൾ|സൂചിത്തുമ്പികളിൽ]] ഉൾപ്പെടുന്ന ഒരു [[കുടുംബം (ജീവശാസ്ത്രം)|കുടുംബമാണ്]]  '''മരതകത്തുമ്പികൾ''' (Calopterygidae).<ref>http://bugguide.net/node/view/362</ref><ref> കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013) </ref> ഇവ പൊതുവേ ലോഹ വർണത്തിൽ കാണപ്പെടുന്ന സാമാന്യം വലിപ്പമുള്ള തുമ്പികൾ ആണ് . പരന്ന വലിയ തലയും, ഗോളാകൃതിയിലുള്ള തുറിച്ചു നിൽക്കുന്ന കണ്ണുകളും ഇവയുടെ സവിശേഷതയാണ്. ഇവ സസ്യനിബിഡമായതും സാവധാനത്തിൽ ഒഴുകുന്നവയുമായ അരുവികളുടെ തീരങ്ങളിൽ കാണപ്പെടുന്നു. ഈ കുടുംബത്തിൽ 150 - ഇൽപ്പരം വർഗങ്ങൾ ഉണ്ട് .<div>
=== കേരളത്തിൽ കാണപ്പെടുന്ന മരതകത്തുമ്പികൾ ===
 
[[ചുട്ടിച്ചിറകൻ തണൽത്തുമ്പി]], [[ചെറിയ തണൽതുമ്പി]], [[പീലിത്തുമ്പി]] എന്നിവയാണ് .
# ''[[Neurobasis chinensis]]'' ([[പീലിത്തുമ്പി]])
# ''[[Vestalis apicalis]]'' ([[ചുട്ടിച്ചിറകൻ തണൽത്തുമ്പി]])
# ''[[Vestalis gracilis]]'' ([[ചെറിയ തണൽതുമ്പി]])
# ''[[Vestalis submontana]]'' ([[കാട്ടു തണൽതുമ്പി]])
</div>
 
"https://ml.wikipedia.org/wiki/മരതകത്തുമ്പികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്