"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
(ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ)
 
== ചരിത്രം ==
വളരെ പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം 2004 ൽ ഒരു ഹയർ സെക്കന്ററി വിദ്യാലയമായി ഉയർത്തപ്പെട്ടു.ജനങ്ങളുടെ കൂട്ടായ്യയിമയിലൂടെ ഉയർന്ന് വന്ന ഈ വിദ്യാലയത്തിൽ ആവശ്യമായസ്ഥലം സംഭാവനചെയ്തത് പരേതനായ ശ്രീ.ഐ.നാരായണൻ നമ്പ്യാർആണ്. പരേതനായ ശ്രീ. അപ്പുണ്ണികുറുപ്പ് മാസ്റ്റരായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. കലാകായികരംഗങ്ങളിൽ ഈവിദ്യാലയം ഏറെപ്രശസ്തമാണ് .സംസ്ഥാനദേശീയ മത്സരങ്ങളിൽ പ്രശസ്തമായ വിജയം കൈവരിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിടുണ്ട്. ദേശീയകായികമേളയിൽ നിരവധി തവണ സ്വർണ്ണമെഡൽ ഉൾപ്പെടെയുളള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ശാസ്ത്രരംഗത്ത് മികച്ചപ്രവർത്തനങ്ങൾ നടത്തിയതിന് I.S.R.O യുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.<ref>{{Cite web|url=https://www.newindianexpress.com/cities/thiruvananthapuram/2013/sep/15/Binsi-walks-her-way-to-Asian-Athletic-meet-516813.html|title=Binsi walks her way to Asian Athletic meet|access-date=2020-10-09}}</ref><ref>{{Cite web|url=https://www.newindianexpress.com/states/kerala/2013/sep/14/Binsi-walks-her-way-to-Asian-Athletic-Meet-516555.html|title=Binsi walks her way to Asian Athletic Meet|access-date=2020-10-09}}</ref>
 
== മാനേജ്മെന്റ് ==
 
== ഭൗതികസൗകര്യങ്ങൾ ==
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എഡ്യൂസാറ്റ് സംവിധാനവും ഹോംതിയേറ്റർ സംവിധാനവും ഉളള വിപുലമായ ഒരുസ്മാർട്ട് ക്ലാസ്റുമും ഇവിടെസജ്ജീകരിച്ചിടുണ്ട്. രണ്ട് സയൻസ് ലാബുകൾ,ലൈബ്രറി,റീഡിങ്ങ്റൂം,രണ്ട് ഏക്കർവിസ്തീർണ്ണമുളള കളിസ്ഥലം എന്നിവവിദ്യാലയത്തിലുണ്ട്. [[കോഴിക്കോട് ജില്ലാ പഞ്ചായത്ത്]] നു കീഴിൽ വിദ്യാലയ സൗരോർജ പദ്ധതിയിൽ ഈ സ്കൂൾ ഉൾപ്പെട്ടിട്ടുണ്ട്.<ref>{{Cite web|url=https://timesofindia.indiatimes.com/city/kozhikode/dist-panchayat-aims-to-be-energy-sufficient/articleshow/72481462.cms|title=Kozhikode district panchayat aims to be energy sufficient {{!}} Kozhikode News - Times of India|access-date=2020-10-09|last=Dec 12|first=TNN /|last2=2019|language=en|last3=Ist|first3=16:17}}</ref> കേരള സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പുനരുധാന പ്രവർത്തനങ്ങളുടെ ഭാഗമായി നവീകരിക്കുന്ന സ്കൂളുകളിൽ  ഈ വിദ്യാലയവും ഉൾപ്പെട്ടിട്ടുണ്ട്.<ref>{{Cite book|title=KIIFB NEWSLETTER
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളുമുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എഡ്യൂസാറ്റ് സംവിധാനവും ഹോംതിയേറ്റർ സംവിധാനവും ഉളള വിപുലമായ ഒരുസ്മാർട്ട് ക്ലാസ്റുമും ഇവിടെസജ്ജീകരിച്ചിടുണ്ട്. രണ്ട് സയൻസ് ലാബുകൾ,ലൈബ്രറി,റീഡിങ്ങ്റൂം,രണ്ട് ഏക്കർവിസ്തീർണ്ണമുളള കളിസ്ഥലം എന്നിവവിദ്യാലയത്തിലുണ്ട്.
 
[[കോഴിക്കോട് ജില്ലാ പഞ്ചായത്ത്]] നു കീഴിൽ വിദ്യാലയ സൗരോർജ പദ്ധതിയിൽ ഈ സ്കൂൾ ഉൾപ്പെട്ടിട്ടുണ്ട്<ref>{{Cite web|url=https://timesofindia.indiatimes.com/city/kozhikode/dist-panchayat-aims-to-be-energy-sufficient/articleshow/72481462.cms|title=Kozhikode district panchayat aims to be energy sufficient {{!}} Kozhikode News - Times of India|access-date=2020-10-09|last=Dec 12|first=TNN /|last2=2019|language=en|last3=Ist|first3=16:17}}</ref>
 
കേരള സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പുനരുധാന പ്രവർത്തനങ്ങളുടെ ഭാഗമായി നവീകരിക്കുന്ന സ്കൂളുകളിൽ  ഈ വിദ്യാലയവും ഉൾപ്പെട്ടിട്ടുണ്ട്.<ref>{{Cite book|title=KIIFB NEWSLETTER
Vol 2. Issue 4.2|last=|first=|publisher=kiifb;KERALA INFRASTRUCTURE INVESTMENT FUND BOARD|year=2020|isbn=|location=tiruvananthapuram|pages=file:///C:/Users/user/Downloads/KIIFB-NL-APRIL2019-V2-4.2.pdf}}</ref>
 
* ഫിലിംക്ലബ്ബ്.
 
== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' ==
* കോഴിക്കോട് നിന്ന് 47 കി.മി. അകലം.വടകര നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി വടകര മണിയൂർറോഡിൽ സ്ഥിതിചെയ്യുന്നു.വടകരയിൽ നിന്നോ പയ്യോളി, അട്ടക്കുണ്ട് പാലത്തിൽ  നിന്നോ പൊതുവാഹന സൗകര്യം ലഭ്യമാണ്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3455736" എന്ന താളിൽനിന്ന് ശേഖരിച്ചത്