"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
[[കോഴിക്കോട് ജില്ല]]<nowiki/>യിലെ [[മണിയൂർ ഗ്രാമപഞ്ചായത്ത്|മണിയൂർഗ്രാമ പഞ്ചായത്തിൽ]] സ്ഥിതിചെയ്യുന്ന ഒരു ഹയർ സെക്കന്ററി വിദ്യാലയമാണ് '''ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ'''. ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ഉപജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. മണിയൂർ പഞ്ചായത്ത് ഹയർസെക്കന്ററി സ്കൂൾ എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ പേര്. ഇത് കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്ത് നേരിട്ട് നടത്തുന്ന വിദ്യാലയങ്ങളിൽ ഒന്നായിരുന്നു. ഇപ്പോൾ പൂർണ്ണമായും സർക്കാർ വിദ്യാലയമായി. അതിനാൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1996 ജൂൺ ഒന്നാം തിയ്യതിയാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.
 
== പൊതുവിവരങ്ങൾ==
== പൊതുവിവരങ്ങൾ<ref>{{Cite web|url=http://103.251.43.156/schoolfixation/index.php/Publicview/index/schoolsdetails/6915|title=Data Collection|access-date=2020-10-09}}</ref><ref>{{Cite web|url=https://www.onefivenine.com/india/school/maniyur-panchayath-hss_2466321_School.html|title=Maniyur Panchayath Hss|access-date=2020-10-09}}</ref><ref>{{Cite web|url=http://sv1.mathrubhumi.com/education/schools/Maniyur_Panchayath_HSS/2297/|title=Maniyur Panchayath HSS|access-date=2020-10-09}}</ref> ==
 
{| class="wikitable"
1966 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ വടകര ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്ക്കൂൾ, ഹയർസെക്കന്ററി എന്നിങ്ങനെ രണ്ട് വിഭാഗവും സ്ക്കൂളിൽ പ്രവർത്തിക്കുന്നു. 2020 ലെ കണക്ക് പ്രകാരം 2268 ആൺകുട്ടികളും 2068 പെൺകുട്ടികളും അടക്കം 4336 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. 45 അദ്ധ്യാപകർ ഇവിടെ ക്ലാസുകൾ നയിക്കുന്നു.<ref>{{Cite web|url=http://103.251.43.156/schoolfixation/index.php/Publicview/index/schoolsdetails/6915|title=Data Collection|access-date=2020-10-09}}</ref><ref>{{Cite web|url=https://www.onefivenine.com/india/school/maniyur-panchayath-hss_2466321_School.html|title=Maniyur Panchayath Hss|access-date=2020-10-09}}</ref><ref>{{Cite web|url=http://sv1.mathrubhumi.com/education/schools/Maniyur_Panchayath_HSS/2297/|title=Maniyur Panchayath HSS|access-date=2020-10-09}}</ref>
|-
|'''സ്ഥാപിതം'''
|01-06-1966
|-
|'''സ്കൂൾ കോഡ്'''
|16056
|
|-
|'''സ്ഥലം'''
|പാലയാട് നട
|-
|'''സ്കൂൾ വിലാസം'''
|പാലയാട് നട പി.ഒ,
കോഴിക്കോട്
|-
|'''പിൻ കോഡ്'''
|673530
|-
|'''സ്കൂൾ ഫോൺ'''
|04962536227
|-
|'''സ്കൂൾ ഇമെയിൽ'''
|vadakara16056@gmail.com
|-
|'''സ്കൂൾ വെബ് സൈറ്റ്'''
|
|-
|'''വിദ്യാഭ്യാസ ജില്ല'''
|വടകര
|-
|'''റവന്യൂ ജില്ല'''
|കോഴിക്കോട്
|-
|'''ഉപ ജില്ല'''
|വടകര
|-
|'''ഭരണ വിഭാഗം'''
|സർക്കാർ
‍‌
|-
|'''സ്കൂൾ വിഭാഗം'''
|പൊതു വിദ്യാലയം
|-
|'''പഠന വിഭാഗങ്ങൾ'''
|ഹൈസ്കൂൾ
എച്ച്.എസ്.എസ്
|-
|'''മാധ്യമം'''
|മലയാളം‌ & ഇംഗ്ലീഷ്
|-
|'''ആൺ കുട്ടികളുടെ എണ്ണം'''
|2268
|-
|'''പെൺ കുട്ടികളുടെ എണ്ണം'''
|2068
|-
|'''വിദ്യാർത്ഥികളുടെ എണ്ണം'''
|4336
|-
|'''അദ്ധ്യാപകരുടെ എണ്ണം'''
|45
|-
|'''പ്രിൻസിപ്പൽ'''
|ജ്യോതി.ഇ.കെ
|-
|'''പ്രധാന അദ്ധ്യാപകൻ /പ്രധാന അദ്ധ്യാപിക'''
|നിർമ്മല
|-
|'''പി.ടി.ഏ. പ്രസിഡണ്ട്'''
|സത്യൻ.കെ.വി
|}
 
== ചരിത്രം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3455735" എന്ന താളിൽനിന്ന് ശേഖരിച്ചത്