"നിഴൽത്തുമ്പികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 24:
പേര് സൂചിപ്പിക്കുന്നത് പോലെ സൂര്യപ്രകാശം അധികം എത്താത്ത, നിത്യഹരിത വനങ്ങളിലെ കാട്ടരുവിയോരങ്ങളിലാണ് നിഴൽത്തുമ്പികളെ കാണാറുള്ളത്. ഒഴുക്ക് കുറഞ്ഞ കുഞ്ഞരുവികളാണ് ഇവയുടെ പ്രജനനകേന്ദ്രങ്ങൾ.  മിക്ക സ്പീഷിസുകളും ചെറിയ ഒരുപ്രദേശത്തുമാത്രം കാണപ്പെടുന്ന രീതിയിൽ ആണ് ഉള്ളത്. മറ്റ് തുമ്പികളിൽ നിന്ന് വ്യത്യസ്തമായി ഇവ തങ്ങളുടെ പ്രജനനകേന്ദ്രങ്ങൾ  വിട്ട് അധിക ദൂരം സഞ്ചരിക്കാറില്ല. അതിനാൽത്തന്നെ പല സ്പീഷിസുകളെയും ഇനിയും കണ്ടുപിടിക്കാൻ ഉണ്ടാവാം.<ref name="Paulson2009">{{Cite book|url=http://books.google.com/books?id=wnX1nJSmFfAC&pg=PA184|title=Dragonflies and Damselflies of the West|last=Paulson, Dennis|publisher=Princeton University Press|year=2009|isbn=1-4008-3294-2|page=184}}</ref>
 
വീതി കുറഞ്ഞ ചിറകുകളും മെലിഞ്ഞുനീണ്ട വയറും ഇവയുടേ സവിശേഷതയാണ്. ഉദരത്തിന് പിൻചിറകുകളെക്കാൾ ഇരട്ടിയോ അതിൽ കൂടുതലോ നീളമുണ്ടായിരിക്കും. ഈ കുടുംബത്തിലെ തുമ്പികൾ പൊതുവെ കറുപ്പ് അല്ലെങ്കിൽ ബ്രൗൺ നിറത്തിലുള്ളവയാണ്.  ശരീരത്തിൽ നീല അല്ലെങ്കിൽ വെളുപ്പ് നിറത്തിലുള്ള വളയങ്ങളും കാണാം <ref name=Fraser>{{cite book|author=C FC Lt. Fraser|title=The Fauna of British India, including Ceylon and Burma, Odonata Vol. I|publisher=Taylor and Francis|location=Red Lion Court, Fleet Street, London|year=1933}}</ref><ref name=ias>{{cite book|last=Subramanian|first=K. A.|title=Dragonflies and Damselflies of Peninsular India - A Field Guide|year=2005|url=http://www.ias.ac.in/Publications/Overview/Dragonflies}}</ref>.
 
=== കേരളത്തിലെ നിഴൽത്തുമ്പികൾ ===
Indosticta, Protosticta എന്നീ രണ്ടു ജീനസുകളിലായി 12 തരം നിഴൽത്തുമ്പികൾ കേരളത്തിൽ കാണപ്പെടുന്നുണ്ട്. ഇവയെല്ലാം തന്നെ സഹ്യപർവ്വതത്തിലെ സ്ഥാനീയ തുമ്പികൾ ആണ്.   11 സ്പീഷീസുകൾ ഉള്ള Protosticta കേരളത്തിലെ ഏറ്റവും വലിയ തുമ്പി ജീനസ്കൂടിയാണ് <ref name=Joshi>{{Cite journal|title=Three new species of Protosticta Selys, 1885 (Odonata: Zygoptera: Platystictidae) from the Western Ghats, India, with taxonomic notes on P. mortoni Fraser, 1922 and rediscovery of P. rufostigma Kimmins, 1958|journal=Zootaxa|url=https://www.biotaxa.org/Zootaxa/article/view/zootaxa.4858.2.1|date=2020|volume=4858|pages=151-185|last1=Joshi|first1=Shantanu|last2=Subramanian|first2=K. A.|last3=Babu|first3=R.|last4=Sawant|first4=Dattaprasad|last5=Kunte|first5=Krushnamegh|publisher=Magnolia Press, Auckland, New Zealand|doi=10.11646/zootaxa.4858.2.1}}</ref>.
 
# ''[[Indosticta deccanensis]]'' ([[കുങ്കുമ നിഴൽത്തുമ്പി]])
"https://ml.wikipedia.org/wiki/നിഴൽത്തുമ്പികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്