"നിഴൽത്തുമ്പികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

information added
No edit summary
വരി 26:
വീതി കുറഞ്ഞ ചിറകുകളും മെലിഞ്ഞുനീണ്ട വയറും ഇവയുടേ സവിശേഷതയാണ്. ഉദരത്തിന് പിൻചിറകുകളെക്കാൾ ഇരട്ടിയോ അതിൽ കൂടുതലോ നീളമുണ്ടായിരിക്കും. ഈ കുടുംബത്തിലെ തുമ്പികൾ പൊതുവെ കറുപ്പ് അല്ലെങ്കിൽ ബ്രൗൺ നിറത്തിലുള്ളവയാണ്.  ശരീരത്തിൽ നീല അല്ലെങ്കിൽ വെളുപ്പ് നിറത്തിലുള്ള വളയങ്ങളും കാണാം.
 
=== കേരളത്തിലെ നിഴൽത്തുമ്പികൾ ===
== ഇവയു  കാണുക ==
Indosticta, Protosticta എന്നീ രണ്ടു ജീനസുകളിലായി 12 തരം നിഴൽത്തുമ്പികൾ കേരളത്തിൽ കാണപ്പെടുന്നുണ്ട്. ഇവയെല്ലാം തന്നെ സഹ്യപർവ്വതത്തിലെ സ്ഥാനീയ തുമ്പികൾ ആണ്.   11 സ്പീഷീസുകൾ ഉള്ള Protosticta കേരളത്തിലെ ഏറ്റവും വലിയ തുമ്പി ജീനസ്കൂടിയാണ്.
 
== ഇവയു ഇവയും കാണുക ==
* List of damselflies of the world (Platystictidae)
 
"https://ml.wikipedia.org/wiki/നിഴൽത്തുമ്പികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്