"ഉക്കടം തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,659 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
fix refs
(ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ)
(fix refs)
{{Infobox body of water|name=Ukkadam Periyakulam <br> valaag kulam|image=File:CSI_church_and_LIC_building,_Coimbatore.jpg|caption=|location=[[Coimbatore]], [[India]]|coords={{coord|10|58|54|N|76|57|17|E|display=inline,title}}|inflow=[[Noyyal River|Noyyal river canal]]|outflow=[[Valankulam Lake]]|basin_countries=[[India]]|shore={{convert|5.5|km|abbr=on}}|area={{convert|1.295|km2|abbr=on}}|volume={{convert|1,982,179.262|m3|cumi|abbr=on}}|depth={{convert|5.82|m|abbr=on}}|cities=[[Coimbatore]]}}
[[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യയിലെ]] [[കോയമ്പത്തൂർ|കോയമ്പത്തൂരിലെ]] [[ഉക്കഡം|ഉക്കടത്ത്]] സ്ഥിതിചെയ്യുന്ന [[തടാകം|തടാകമാണ്]] '''ഉക്കടം തടാകം''' ( [[തമിഴ്]] : '''ഉക്കടം പെരിയകുളം''' ). ഇതിന് {{Convert|1.295|km2|abbr=on}} വിസ്തീർണ്ണവും ശരാശരി {{Convert|5.82|m|abbr=on}} ആഴവും ഉണ്ട് . <ref name="Periyakulam"><span data-segmentid="108" class="cx-segment">യുകയ</span></ref> 2010 ൽ [[കോയമ്പത്തൂർ കോർപ്പറേഷൻ]] തമിഴ്‌നാട് സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പിൽ നിന്ന് 90 വർഷത്തെ പാട്ടത്തിന് ഈ തടാകം ഏറ്റെടുത്തു.<ref name="Corp"></ref>
 
== ഹൈഡ്രോഗ്രഫി ==
നൊയ്യാൽ നദിയിൽ നിന്ന് ഉത്ഭവിക്കുന്ന കനാലുകളാണ് തടാകത്തിലേക്ക് വേണ്ട ജലം നൽകുന്നത്. വടക്ക് മുകളിലായി സ്ഥിതിചെയ്യുന്ന സെൽവചിന്തമണി തടാകത്തിൽ നിന്നും ഈ തടാകത്തിലേക്ക് വെള്ളം ലഭിക്കുകയും ചെയ്യുന്നു. തടാകത്തിന് വലങ്കുളം തടാകവുമായി ബന്ധിപ്പിക്കുന്ന ഒരു ഔട്ട്‌ലെറ്റ് ഉണ്ട്. തടാകത്തിന്റെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന നാല് സ്ല്യൂസ് ഗേറ്റുകളിലൂടെ വെള്ളം പുറന്തള്ളാം. <ref name="Periyakulam">{{Cite web|url=http://www.coimbatorecity.com/coimbatore-district-lakes/system-lakes/coimbatore-big-lake-coimbatore-periya-kulam-.html|title=Coimbatore Periyakulam|access-date=29 November 2015|publisher=coimbatorecity.com}}</ref>
 
== ജന്തുജാലം ==
2003-04 ൽ നടത്തിയ ഒരു പഠന പ്രകാരം ഈ തടാകത്തിൽ 36 തരം സൂപ്ലാങ്ടൺ ഉണ്ടായിരുന്നു. 8 തരം പ്രോട്ടോസോവയും 6 തരം റോട്ടിഫെറയും കാണപ്പെട്ടു. ഇത് തടാകത്തിലെ യൂട്രോഫിക്കേഷനിലും വർദ്ധനവുണ്ടാക്കി. സൂപ്ലാങ്കടണിന്റെ സ്പീഷിസ് വൈവിധ്യ സൂചിക ഒരുവർഷത്തിൽ 1.74 മുതൽ 3.63 വരെയാണ് . വർഷത്തിൽ ഏറ്റവും കൂടുതൽ കാണുന്നത് വേനൽക്കാലം ആരംഭിക്കുന്നതിനുമുൻപും [[മൺ‌സൂൺ|തെക്ക്-പടിഞ്ഞാറൻ മൺസൂണിന്റെ]] അവസാനത്തിലുമാണ്. <ref><span data-segmentidname="108Fauna" class="cx-segment">േശത്</span></ref>
 
2013 ൽ നടത്തിയ പക്ഷി വൈവിധ്യത്തെക്കുറിച്ചുള്ള പഠനമനുസരിച്ച് 20 കുടുംബങ്ങളിൽ [[പക്ഷി|നിന്നായി]] 48 ഇനം പക്ഷിജാലം രേഖപ്പെടുത്തിയിട്ടുണ്ട്. വേനൽക്കാലം ആരംഭിക്കുന്നതിന് മുമ്പുള്ള മാർച്ചിലാണ് ഏറ്റവും കൂടുതൽ പക്ഷി സ്പീഷീസുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ശൈത്യകാലമായ നവംബർ, ഡിസംബർ മാസങ്ങളിലാണ് ഏറ്റവും കുറവ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഏറ്റവും കൂടുതൽ പക്ഷികളുടെ എണ്ണം രേഖപ്പെടുത്തിയിട്ടുള്ളത്. <ref> <span data-segmentid="108" classname="cx-segmentBirds">ഗതാ</span></ref> [[മുങ്ങാങ്കോഴി|ചെറിയ ഗ്രെബുകൾമുങ്ങാങ്കോഴികൾ]], [[വർണ്ണക്കൊക്ക്|വർണ്ണക്കൊക്കുകൾ]], പർപ്പിൾ മൂർഹെൻ എന്നിവയടക്കം വിവിധയിനം പക്ഷികളെ ഈ തടാകത്തിൽ കാണാം.<ref name="Birds1"></ref>
 
== മീൻപിടുത്തം ==
[[മീൻപിടുത്തം|മത്സ്യബന്ധനം]] നടത്തുന്നത് പ്രാദേശിക മത്സ്യത്തൊഴിലാളികളാണ്. 2000 കളിൽ തടാകത്തിൽ നടന്ന കയ്യേറ്റങ്ങളും, തടാകത്തിലേക്ക് വന്നുചേരുന്ന മലിനജലവും തടാകത്തിലെ മത്സ്യസമ്പത്തിനെ സാരമായി ബാധിച്ചു. <ref name="Periyakulam">{{Cite web|url=http://www.coimbatorecity.com/coimbatore-district-lakes/system-lakes/coimbatore-big-lake-coimbatore-periya-kulam-.html|title=Coimbatore Periyakulam|access-date=29 November 2015|publisher=coimbatorecity.com}}</ref> ആരോഗ്യകരമായ മത്സ്യങ്ങളുടെ എണ്ണം ഉറപ്പുവരുത്തുന്നതിനായി തടാകം വൃത്തിയാക്കണമെന്ന് പ്രാദേശിക മത്സ്യത്തൊഴിലാളികൾ അഭ്യർത്ഥിച്ചു.<ref name="Life"></ref>
 
== പാരിസ്ഥിതിക ആശങ്കകൾ ==
 
== സൗന്ദര്യവൽക്കരണം ==
2015-ൽ തടാകം മോടിപിടിപ്പിക്കുന്നതിന് കോയമ്പത്തൂർ കോർപ്പറേഷൻ ₹ 49.5 ദശലക്ഷം രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ഇരുചക്ര വാഹനങ്ങൾക്ക് മാത്രമായി {{Convert|1.2|km|abbr=on}} റോഡ് സ്ഥാപിക്കാൻ കോർപ്പറേഷൻ പദ്ധതി തയ്യാറാക്കി. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിളക്കുകളും ഉരുക്ക് വേലികളും സ്ഥാപിച്ച് തടാകതീരം മനോഹരമാക്കാനുള്ള പദ്ധതിയും ഇതിൽ ഉൾപ്പെട്ടിരുന്നു.<ref name="Fence"></ref> ഈ റോഡ് 2015 ജൂൺ 8 ന് തമിഴ്‌നാട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുകയും ഉക്കടം പ്രദേശത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സഹായിക്കുകയും ചെയ്തു.<ref name="Traffic"></ref> കോയമ്പത്തൂരിലെ മറൈൻ ഡ്രൈവ് എന്നും ഇത് അറിയപ്പെടുന്നു.
 
== പരാമർശങ്ങൾ ==
<ref name="Periyakulam">{{Cite web|url=http://www.coimbatorecity.com/coimbatore-district-lakes/system-lakes/coimbatore-big-lake-coimbatore-periya-kulam-.html|title=Coimbatore Periyakulam|access-date=29 November 2015|publisher=coimbatorecity.com}}</ref>
{{Reflist|2}}
 
[[വർഗ്ഗം:Coordinates on Wikidata]]
<ref name="Corp">{{cite news|title=Maintenance of tanks not at cost of environment|url=http://www.thehindu.com/todays-paper/tp-national/tp-tamilnadu/maintenance-of-tanks-not-at-cost-of-environment/article851556.ece|accessdate=9 May 2011|newspaper=[[The Hindu]]|date=27 October 2010}}</ref>
 
<ref name="Fauna">{{cite journal|url=http://www.journalcra.com/node/2431|title=Diversity and seasonal variation of zooplankton in Ukkadam lake|author=Ezhili, N., Manikandan R. and Ilangovan R.|publisher=journalcra.com|access-date=29 November 2015}}</ref>
 
<ref name="Birds">{{cite journal|url=http://www.indianforester.co.in/index.php/indianforester/article/view/53475|title=Avifaunal Diversity of Ukkadam Lake in Coimbatore District of Tamilnadu |author1=C. Nandha Kumar |author2=R. Revathi |author3=I. Jaisankar |author4=K. Baranidharan |author5=P. Durai Rasu |publisher=indianforester.co.in|access-date=29 November 2015}}</ref>[[വർഗ്ഗം:Coordinates on Wikidata]]</ref>
<ref name="Birds1">{{cite news|url=http://www.thehindu.com/features/metroplus/people-for-the-city-desilting-the-ukkadam-periyakulam/article5508355.ece|title=Desilting the Ukkadam Periyakulam|access-date=28 March 2015}}</ref>
<ref name="Life">{{cite news|title=A lake comes to life|url=http://www.thehindu.com/features/magazine/a-lake-comes-to-life/article4817432.ece|access-date=9 May 2015|newspaper=[[The Hindu]]|date=17 June 2013}}</ref>
<ref name="Fence">{{cite news|title=Ukkadam Lake Beautification to Ease Traffic Woes |url=http://www.newindianexpress.com/states/tamil_nadu/Ukkadam-Lake-Beautification-to-Ease-Traffic-Woes/2015/05/10/article2806525.ece|access-date=26 November 2015|newspaper=The New Indian Express|date=10 May 2015}}</ref>
<ref name="Traffic">{{cite news|url=http://www.deccanchronicle.com/150609/nation-current-affairs/article/cm-launches-two-wheeler-lane-around-ukkadam-lake|title=CM launches two wheeler lane|date=9 June 2015|newspaper=Deccan Chronicle}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3455712" എന്ന താളിൽനിന്ന് ശേഖരിച്ചത്