"വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സംസ്കാരം: അക്ഷര പിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
 
==സംസ്കാരം ==
ലോകപ്രശസ്തമായ നിലമ്പൂർ തേക്കിൻ സമൃദ്ധി വണ്ടൂരിനു കൂടെ അവകാശപ്പെട്ടതാണ്.. ഗവൺമെൻറ് വി. എം. സി. ഹയർ സെക്കണ്ടറി സ്കൂൾ, ഗവൺമെൻറ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, എന്നിവയാണ് വണ്ടൂരിലെ പ്രധാന വിദ്യാലയങ്ങൾ. വണ്ടൂർ മഹാദേവ ക്ഷേത്രം, വണ്ടൂർ ജുമാ മസ്ജിദ് പള്ളിക്കുന്ന്, അൽ ഫാറൂഖ് മസ്ജിദ്, നടുവത്ത് മഹാദേവ ക്ഷേത്രം, പാറയിൽ ഭഗവതി ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന ആരാധനാലയങ്ങൾ. ആധുനിക സൗകര്യങ്ങളോടു കൂടിയ ഗവ. താലൂക്ക് ആശുപത്രി, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന നിംസ് ആശുപത്രി, എന്നിവയാണ് വണ്ടൂരിലെ പ്രധാന ആതുരാലയങ്ങൾ.
 
{{malappuram-geo-stub}}
"https://ml.wikipedia.org/wiki/വണ്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്