"ഉക്കടം തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Ukkadam Lake" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 6:
 
== ജന്തുജാലം ==
2003-04 ൽ നടത്തിയ ഒരു പഠനംപഠന പ്രകാരം ഈ തടാകത്തിൽ 36 തരം സൂപ്ലാങ്ടൺ ഉണ്ടായിരുന്നു. 8 തരം പ്രോട്ടോസോവയും 6 തരം റോട്ടിഫെറയും കാണപ്പെട്ടു. ഇത് തടാകത്തിലെ യൂട്രോഫിക്കേഷനിലും വർദ്ധനവുണ്ടായിവർദ്ധനവുണ്ടാക്കി. സൂപ്ലാങ്കടണിന്റെ സ്പീഷിസ് വൈവിധ്യ സൂചിക ഒരുവർഷത്തിൽ 1.74 മുതൽ 3.63 വരെയാണ് . വർഷത്തിൽ ഏറ്റവും കൂടുതൽ കാണുന്നത് വേനൽക്കാലം ആരംഭിക്കുന്നതിനുമുൻപും [[മൺ‌സൂൺ|തെക്ക്-പടിഞ്ഞാറൻ മൺസൂണിന്റെ]] അവസാനത്തിലുമാണ്. <ref><span data-segmentid="108" class="cx-segment">േശത്</span></ref>
 
2013 ൽ നടത്തിയ പക്ഷി വൈവിധ്യത്തെക്കുറിച്ചുള്ള പഠനമനുസരിച്ച് 20 കുടുംബങ്ങളിൽ [[പക്ഷി|നിന്നായി]] 48 ഇനം പക്ഷിജാലം രേഖപ്പെടുത്തിയിട്ടുണ്ട്. വേനൽക്കാലം ആരംഭിക്കുന്നതിന് മുമ്പുള്ള മാർച്ചിലാണ് ഏറ്റവും കൂടുതൽ പക്ഷി സ്പീഷീസുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ശൈത്യകാലമായ നവംബർ, ഡിസംബർ മാസങ്ങളിലാണ് ഏറ്റവും കുറവ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഏറ്റവും കൂടുതൽ പക്ഷികളുടെ എണ്ണം രേഖപ്പെടുത്തിയിട്ടുള്ളത്. <ref> <span data-segmentid="108" class="cx-segment">ഗതാ</span></ref> [[മുങ്ങാങ്കോഴി|ചെറിയ ഗ്രെബുകൾ]], [[വർണ്ണക്കൊക്ക്|വർണ്ണക്കൊക്കുകൾ]], പർപ്പിൾ മൂർഹെൻ എന്നിവയടക്കം വിവിധയിനം പക്ഷികളെ ഈ തടാകത്തിൽ കാണാം.
"https://ml.wikipedia.org/wiki/ഉക്കടം_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്