"ചേരാചിറകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
}}
 
[[തുമ്പി|തുമ്പികളിലെ]] ഉപനിരയായ [[സൂചിത്തുമ്പികൾ|സൂചിത്തുമ്പികളിൽ]] സാർവ്വദേശീയമായ ഒരു ചെറിയ കുടുംബമാണ് '''ചേരാചിറകൻ തുമ്പികൾ''' - '''Spreadwing''' - '''Lestidae'''. ഇവയിൽ വളരെ മെലിഞ്ഞവയും എന്നാൽ വലിപ്പമുള്ള ഇനവുമാണിത്. സാധാരണ സൂചിത്തുമ്പികളെ അപേക്ഷിച്ച് ഇരിക്കുമ്പോൾ പ്രധാനമായും ചിറകു വിടർത്തിപ്പിടിക്കുന്നതിനാലാണ് ഇവയെ പ്രത്യേക കുടുംബമായി ഉൾപ്പെടുത്തിയിരിക്കുന്നത്. [[Lestinae|ലെസ്റ്റിനി]], [[Sympecmatinae|സിംഫെസ്മാറ്റിനി]] എന്നീ രണ്ട് ഉപകുടുംബങ്ങളും ഇവയിലുണ്ട്. ഇവയിൽ സിംഫെസ്മാറ്റിനി ഇനം ഇരിക്കുമ്പോൾ ചിറകുകൾ ശരീരത്തോടു ചേർത്തു വയ്ക്കുന്നവയാണ്<ref name="Fraser" />.
 
[[Image:LestesDryasMale.JPG|thumb|left|A male ''Lestes dryas'' in the "spread-winged" posture that gives the family its common name]]
"https://ml.wikipedia.org/wiki/ചേരാചിറകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്