"സി.എച്ച്. മുഹമ്മദ്കോയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
 
== മരണം ==
1983 [[സെപ്റ്റംബർ 28|സെപ്റ്റംബർ 28-ന്]] 56-ആമത്തെ വയസ്സിൽ [[ഹൈദരാബാദ്|ഹൈദരാബാദിലെ]] സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വെച്ച് സി.എച്ച്. അന്തരിച്ചു. മരണസമയത്ത് അദ്ദേഹം കേരളത്തിന്റെ ഉപമുഖ്യമന്ത്രിയും പൊതുമരാമത്തുവകുപ്പുമന്ത്രിയുമായിരുന്നു. ഒരു പൊതുപരിപാടിയിൽ സംബന്ധിക്കാനായി ഹൈദരാബാദിലെത്തിയ അദ്ദേഹത്തിന് അവിടെ വച്ച് [[മസ്തിഷ്കാഘാതം]] ഉണ്ടാകുകയായിരുന്നു. മൃതദേഹം ജന്മനാട്ടിലെത്തിച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. സി.എച്ചിന്റെ മരണത്തിനുശേഷം [[കെ.പി അവുക്കാദർക്കുട്ടി നഹ|കെ. അവുക്കാദർകുട്ടി നഹ]] ഉപമുഖ്യമന്ത്രിയായി.
 
== അവലംബം ==
"https://ml.wikipedia.org/wiki/സി.എച്ച്._മുഹമ്മദ്കോയ" എന്ന താളിൽനിന്ന് ശേഖരിച്ചത്