"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താങ്കൾ മുകളിൽ സൂചിപ്പിച്ച [[ഉപയോക്താവ്:Yadhu Krishna M]] വളരെ നന്നായിത്തന്നെ [[ഓഗർ പ്രഭാവം]] എഴുതിയതായിക്കാണുന്നു. താങ്കൾക്കും അതിന് സാധിക്കുമെന്ന് യോതൊരു സംശയവുമില്ല. ആശംസകൾ. --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 15:26, 9 ഒക്ടോബർ 2020 (UTC)
 
{{ping|Sreeeraaj}}, മലയാളം വായിച്ചാൽ മനസ്സിലാവണം. ഉദാഹരണം - ആഘൂർണ്ണനം, സമ്പ്രപദം ഇവയെല്ലാം മലയാളത്തിൽ ഉള്ള പദങ്ങളാണെങ്കിലും (സംസ്കൃതത്തിൽനിന്ന് ഉത്പാദിപ്പിച്ചവയാണോ എന്ന സംശയമുണ്ട്.) ചുറ്റിത്തിരിയൽ എന്ന വാക്കാണ് വിക്കിപീഡിയക്ക് യോജിച്ചത്. ഒരു പരിധിവരെ ഭ്രമണവും ഉപയോഗിക്കാം.അധിവലയം എന്ന സംഗതി മനസ്സിലാവാൻ ശരിക്കും ബുദ്ധിമുട്ടാണ് എന്നാൽ ഹൈപ്പർബോള എന്നത് വളരെ നേരെയായതുമാണ്. പറഞ്ഞുവരുമ്പോൾ മറ്റൊരു പ്രധാനകാര്യം കൂടി. ഇംഗ്ലീഷിലും മറ്റ് ഭാഷകളിലുമുള്ള വലിയ ലേഖനങ്ങൾ ഒന്നോരണ്ടോവരി ലേഖനങ്ങളായി തുടങ്ങുകയും പിന്നീട് വികസിപ്പിക്കാതിരിക്കുന്ന പ്രവണതയും വളരെ നല്ലതല്ല. [[അധിവലയം]] ഉദാഹരണം. അതുപോലെ [[സ്നിഗ്ദ്ധകം]],[[സംബോധനകേന്ദ്രം]] ഇങ്ങനെയുള്ളവയും. കൂടാതെ കമ്പ്യൂട്ട൪ സാംക്രമികാണു, ഫയൽ വിനിമയ നേ൪മുറകൾ, പര്യയനി, സ൪വ്വലോകജാലി ഇങ്ങനെ ഒറ്റനോട്ടത്തിൽ വായിച്ചാൽ മനസ്സിലാകാത്ത മലയാളം വാക്കുകൾ എവിടെയായാലും ഉപയോഗിക്കരുത്. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 16:05, 9 ഒക്ടോബർ 2020 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3455510" എന്ന താളിൽനിന്ന് ശേഖരിച്ചത്