"ലോക ബഹിരാകാശ വാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
add pu
വരി 1:
{{PU|World Space Week}}
{{Infobox Holiday
 
| holiday_name = World Space Week
| type = International
Line 23 ⟶ 25:
 
== വാർഷിക വിഷയങ്ങൾ ==
വേൾഡ് സ്പേസ് വീക്ക് അസോസിയേഷൻറെ ഡയറക്ടർ ബോർഡ് ആണ്   ഓരോ വർഷവും ലോക ബഹിരാകാശ വാരത്തിൻറെ വിഷയം തീരുമാനിക്കുന്നത്.
 
അപ്പോളോ 11 ൽ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിൻറെ അമ്പതാം വാർഷികതതിൻ‍റെ ഭാഗമായി "The Moon: Gateway to the Stars," എന്ന വിഷയത്തിലാണ് 2019 ലെ ആഘോഷങ്ങൾ നടന്നത്. <ref>{{Cite web|url=http://www.worldspaceweek.org/annual_reports.html|title=Report on World Space Week 2000/2007|access-date=2012-10-12|publisher=Worldspaceweek.org|archive-url=https://web.archive.org/web/20121008084639/http://www.worldspaceweek.org/annual_reports.html|archive-date=2012-10-08}}</ref> <ref>{{Cite web|url=http://www.worldspaceweek.org/annual_reports.html|title=UN Report on World Space Week 2007, ST/SPACE/38|access-date=2012-10-12|publisher=Worldspaceweek.org|archive-url=https://web.archive.org/web/20121008084639/http://www.worldspaceweek.org/annual_reports.html|archive-date=2012-10-08}}</ref>
 
2020 ലെ &nbsp; ബഹിരാകാശ വാരത്തിൻറെ വിഷയം ഉപഗ്രഹങ്ങൾ ജീവിതം മെച്ചപ്പെടുത്തുന്നു ( Satellites Improve Life ) എന്നതാണ്.2021 ലെ വിഷയം വനിതകൾ ബഹിരാകാശത്തേക്ക് ( Women in Space ) എന്നതാണ് .
 
== പ്രവർത്തനങ്ങളും ആചരണങ്ങളും ==
വേൾഡ് സ്പെയ്സ് വീക്ക് അസോസിയേഷൻ ഒരു സർക്കാരിതര ലാഭേച്ഛയില്ലാത്ത സംഘടനയാണ് (non-government, non-profit organization).ബഹിരാകാശ യാത്രികരും ഗവേഷകരുമായ നിരവധി വ്യക്തികളാണ് ഇതിൻറെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഡയറക്ടർ ബോർഡിലുള്ളത്.ബഹിരാകാശരംഗത്ത് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പുക്കുന്നതിനും ബഹിരാകാശ ശാസ്ത്ര രംഗത്തെ കുറിച്ച് പൊതു ജനങ്ങളുടെ ഇടയിൽ അവബോധം ഉണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ്  &nbsp; സംഘടന ലക്ഷ്യം വെക്കുന്നത്<ref>{{Cite web|url=http://www.worldspaceweek.org/wsw/index.php?option=com_content&view=article&id=65&Itemid=3|title=About World Space Week|access-date=2012-10-12|publisher=Worldspaceweek.org|archive-url=https://web.archive.org/web/20121012023604/http://www.worldspaceweek.org/wsw/index.php?option=com_content&view=article&id=65&Itemid=3|archive-date=2012-10-12}}</ref>
 
കേരളത്തിലെ വാരാഘോഷ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് [[വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം]] ആണ്.<ref>{{Cite web|url=https://www.vssc.gov.in/VSSC/index.php/outreach/world-space-week|title=|access-date=|last=|first=|date=|website=|publisher=}}</ref>
"https://ml.wikipedia.org/wiki/ലോക_ബഹിരാകാശ_വാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്