"ബിരിയാണി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

353 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
അവലംബം ചേർത്തു.
(അവലംബം ചേർത്തു.)
 
{{Infobox Hollywood cartoon|name=Biriyaani|image=File:Biriyaani-2020-film-Poster-IMG-20200309-WA0021 resized.jpg|alt=|caption=|director=Sajin Baabu|producer=UAN Film House|narrator=|studio=|distributor=<!-- or: | distributors = Line Of Colour Release-->|runtime=|country=India|language=Malayalam}}
സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത 2020 ലെ മലയാള ഭാഷാ ചലച്ചിത്രമാണ് '''ബിരിയാണി''' . യുഎഎൻ ഫിലിം ഹൗസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. [[കനി കുസൃതി]], ഷൈലജ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. [[റോം|റോമിൽ]] നടന്ന 20-ാമത് ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാർഡ് ഈ ചിത്രം നേടി.<ref>{{Cite web|url=https://www.deshabhimani.com/cinema/biriyani-movie-kani-kusruti/899792|title='ബിരിയാണി' യിലെ പ്രകടനത്തിന് കനി കുസൃതിക്ക് വീണ്ടും അന്താരാഷ്ട്ര പുരസ്‌ക്കാരം|access-date=2020-10-09|language=ml}}</ref> ഈ ചിത്രത്തിലെ അഭിനയത്തിന് [[സ്പെയിൻ|സ്‌പെയിനിലെ]] [[മാഡ്രിഡ്|മാഡ്രിഡിൽ]] നടന്ന ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും കനി കുസൃതിക്ക് ലഭിച്ചിട്ടുണ്ട്. <ref>{{Cite web|url=https://www.republicworld.com/entertainment-news/regional-indian-cinema/kani-kusruti-wins-big-at-imagine-film-festival-in-madrid.html|title=Kani Kusruti wins big at Imagine Film Festival in Madrid for her performance in 'Biryani'|access-date=2020-10-09|last=World|first=Republic|website=Republic World}}</ref>
 
== കഥാസാരം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3455182" എന്ന താളിൽനിന്ന് ശേഖരിച്ചത്