"ലോക ബഹിരാകാശ വാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

404 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
("World Space Week" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
| duration = 7 days
}}
മനുഷ്യരാശിയുടെ അഭിവൃദ്ധിയ്ക്കും ളർച്ചയ്ക്കുംവളർച്ചയ്ക്കും ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും ഉപയോഗിക്കുന്നകിന്ഉപയോഗിക്കുന്നതിന് അന്താരാഷ്ട്ര തലത്തിൽ ഒക്ടോബർ 4 മുതൽ 10 വരെയാണ് ലോക ബഹിരായാശബഹിരാകാശ വാരം ആഘോഷിക്കുന്നത്. <ref>[https://www.un.org/en/events/spaceweek/background.shtml World Space Week], General Assembly, The United Nations.</ref>
 
== ചരിത്രം ==
1999 ഡിസംബർ 6 ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയാണ് ലോക ബഹിരാകാശ വാരത്തെ ആഘോഷമായി പ്രഖ്യാപിച്ചത്. മനുഷ്യനിർമിതമനുഷ്യനിർമ്മിത ഉപഗ്രഹമായ സ്പുട്ട്നിക്ക് 1 , 1957 ഒക്ടോബർ 4 ന് വിക്ഷേപിച്ചതിൻറെയും .1967 ഒക്ടോബർ 10 ന് Space ട്ടർബഹിരാകാശ സ്പേസ് ഉടമ്പടിയിൽ ഒപ്പുവെച്ചതിൻറയും ഓർമ്മയ്ക്കായിട്ടാണ് ബഹിരാകാശ വാരം ആഘോഷിക്കുന്നത്. <ref>[http://www.worldspaceweek.org/wsw/index.php World Space Week]. {{Webarchive|url=https://web.archive.org/web/20121012040332/http://www.worldspaceweek.org/wsw/index.php|date=2012-10-12}}. UN General Assembly.</ref>
 
ലോകത്തിലെ ഏറ്റവും വലിയ വാർഷിക ബഹിരാകാശ ആഘോഷമാണ് ലോക ബഹിരാകാശ വാരം. <ref>[https://www.un.org/apps/news/story.asp?NewsID=43212&Cr=outer+space&Cr1=#.UHePC65rMT4 UN launches into World Space Week highlighting contributions of space science to humanity]. The United Nations News Center; October 4, 2012.</ref> 2019 ൽ 96 രാജ്യങ്ങളിലായി 8,000 ത്തിലധികം പരിപാടികളോടെ ലോക ബഹിരാകാശ വാരം ആഘോഷിച്ചു.ലോകമെമ്പാടുമുള്ള സ്ക്കൂളുകളും സർക്കാർ സ്ഥാപനങ്ങളും പ്ലാനറ്റോറിയങ്ങളും ആഘോഷങ്ങളുടെ ഭാഗമാകാറുണ്ട്.
 
== വാർഷിക തീമുകൾവിഷയങ്ങൾ ==
വേൾഡ് സ്പേസ് വീക്ക് അസോസിയേഷന്റെഅസോസിയേഷൻറെ ഡയറക്ടർ ബോർഡ് ആണ്  ഓരോ വർഷവും ലോക ബഹിരാകാശ വാരത്തിന്റെവാരത്തിൻറെ വിഷയം തീരുമാനിക്കുന്നത്.
 
അപ്പോളോ 11 ൽ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിൻറെ അമ്പതാം വാർഷികതതിൻ‍റെ ഭാഗമായി "The Moon: Gateway to the Stars," എന്ന വി,യത്തിലാണ്വിഷയത്തിലാണ് 2019 ലെ ആഘോഷങ്ങൾ നടന്നത്. <ref>{{Cite web|url=http://www.worldspaceweek.org/annual_reports.html|title=Report on World Space Week 2000/2007|access-date=2012-10-12|publisher=Worldspaceweek.org|archive-url=https://web.archive.org/web/20121008084639/http://www.worldspaceweek.org/annual_reports.html|archive-date=2012-10-08}}</ref> <ref>{{Cite web|url=http://www.worldspaceweek.org/annual_reports.html|title=UN Report on World Space Week 2007, ST/SPACE/38|access-date=2012-10-12|publisher=Worldspaceweek.org|archive-url=https://web.archive.org/web/20121008084639/http://www.worldspaceweek.org/annual_reports.html|archive-date=2012-10-08}}</ref>
 
2020 ലെ  ബഹിരാകാശ വാരത്തിൻറെ വിഷയം ഉപഗ്രഹങ്ങൾ ജീവിതം മെച്ചപ്പെടുത്തുന്നു എന്നതാണ്( Satellites Improve Life ) എന്നതാണ്.2021 ലെ വിഷയം വനിതകൾ ബഹിരാകാശത്തേക്ക് എന്നതാണ് ( Women in Space ) എന്നതാണ് .
 
== പ്രവർത്തനങ്ങളും ആചരണങ്ങളും ==
വേൾഡ് സ്പെയ്സ് വീക്ക് അസോസിയേഷൻ ഒരു സർക്കാരിതര ലാഭേച്ഛയില്ലാത്ത സംഘടനയാണ് (non-government, non-profit organization).ബഹിരാകാശ യാത്രികരും ഗവേഷകരുമായ നിരവധി വ്യക്തികളാണ് ഇതിൻറെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഡയറക്ടർ ബോർഡിലുള്ളത്.ബഹിരാകാശരംഗത്ത് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പുക്കുന്നതിനും ബഹിരാകാശ ശാസ്ത്ര രംഗത്തെ കുറിച്ച് പൊതു ജനങ്ങളുടെ ഇടയിൽ അവബോധം ഉണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ്   സംഘടന ലക്ഷ്യം വെക്കുന്നത്<ref>{{Cite web|url=http://www.worldspaceweek.org/wsw/index.php?option=com_content&view=article&id=65&Itemid=3|title=About World Space Week|access-date=2012-10-12|publisher=Worldspaceweek.org|archive-url=https://web.archive.org/web/20121012023604/http://www.worldspaceweek.org/wsw/index.php?option=com_content&view=article&id=65&Itemid=3|archive-date=2012-10-12}}</ref>
 
കേരളത്തിലെ വാരാഘോഷ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് [[വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം]] ആണ്.<ref>{{Cite web|url=https://www.vssc.gov.in/VSSC/index.php/outreach/world-space-week|title=|access-date=|last=|first=|date=|website=|publisher=}}</ref>
കെ -12 ഗ്രേഡിലെ അധ്യാപകർക്കായി അസോസിയേഷൻ വിഭവങ്ങൾ നൽകുന്നു. <ref>{{Cite web|url=http://www.worldspaceweek.org/wsw/index.php?option=com_content&view=article&id=107&Itemid=120|title=Teacher Activity Guide|access-date=2012-10-12|publisher=Worldspaceweek.org|archive-url=https://web.archive.org/web/20131213032935/http://www.worldspaceweek.org/wsw/index.php?option=com_content&view=article&id=107&Itemid=120|archive-date=2013-12-13}}</ref>
 
ലോക ബഹിരാകാശ വാരം ആഘോഷിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇവന്റുകളുടെ കലണ്ടർ ലഭ്യമാണ്. <ref>[http://www.worldspaceweek.org]. World Space Week.</ref>
 
[https://www.space-india.com/world-space-week/ സ്പെയ്സ് ഇന്ത്യ] വേൾഡ് സ്പേസ് ആഴ്ചയിൽ ഇന്ത്യയുടെ മാത്രം റീജിയണൽ കോർഡിനേറ്റർ ആണ്.
109

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3455175" എന്ന താളിൽനിന്ന് ശേഖരിച്ചത്