"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

[[സംവാദം:ഗ്യാസ് വെൽഡിങ്ങും കട്ടിങ്ങും|ഇവിടെ]] ഇട്ട കുറിപ്പ് പകർത്തട്ടെ:
''വെൽഡനം'' എന്ന വാക്ക് ശാസ്ത്രസാഹിത്യപരീഷത് ഉപയോഗിച്ചു എന്നകാര്യം മാത്രംകൊണ്ട് അതിനെ മലയാളത്തിൽ കൊണ്ടുവരുന്ന പ്രവൃത്തിയെ സാധുവാക്കാൻ ഉപയോഗിക്കുന്നത് തെറ്റാണ്. ഈ വാദം ഉപയോഗിച്ച് മറ്റു ഇംഗ്ലീഷ് വെർബുകളെ മലയാളീകരിച്ചുതുടങ്ങിയാൽ മലയാളം വിക്കിപീഡിയ ഒരു തമാശയായി മാറും. പൊതുസമൂഹം വ്യാപകമായി ഉപയോഗിക്കുന്നവാക്കുകളേ വിക്കിപീഡിയയിൽ വരേണ്ടൂ. ഇവിടെ എഴുതുന്നവർ വാക്കുകൾ പുതുതായി കണ്ടുപിടിക്കുന്നത് തടയുകതന്നെ വേണം.--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 17:08, 8 ഒക്ടോബർ 2020 (UTC)
 
ഞാൻ ആ ലേഖനത്തിൽ അപ്രകാരം വന്ന തെറ്റുകൾ തിരുത്തിയിട്ടുണ്ട്. മറ്റൊന്ന് വിശകലനം ചെയ്താൽ പൊതു സമൂഹം വ്യാപകമായി ഉപയോഗിക്കുന്നത് എന്നത് നോക്കിയാൽ പിന്ന മലയാള വാക്കുകൾ ഉപയോഗിക്കേണ്ടി വരില്ല. അതിനാൽ തന്നെ ആണ് പാഠപുസ്തക വിവരിതമായ പദങ്ങൾ. അതായത് സ്കൂൾ പാഠപുസ്തക ത്തിൽ നല്കപ്പെട്ട പദങ്ങൾ ഉപയോഗിക്കണം എന്ന് പറയുന്നതും. അതാകുമ്പോൾ എഴുതുന്ന ആൾക്ക് സൗകര്യവും ആയിരിക്കും.{{ഒപ്പുവെക്കാത്തവ|ഉപയോക്താവ്:Yadhu Krishna M}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3455158" എന്ന താളിൽനിന്ന് ശേഖരിച്ചത്