"പഞ്ചവാദ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
പല വാദ്യോപകരണങ്ങൾ ഒന്നു ചേരുന്ന [[കേരളം|കേരളത്തിന്റെ]] തനതായ വാദ്യസംഗീതകലാരൂപമാണ് '''പഞ്ചവാദ്യം'''.
<blockquote>“ഢക്കാച കാംസ്യവാദ്യം ചഭേരി ശംഖശ്ച മദ്ദള: പഞ്ചവാദ്യമിതി പ്രാഹു രാഗമാർത്ഥ വിശാരദാ:”<ref>പാറമ്മേൽകാവ് പഞ്ചവാദ്യ വിദ്യാലയം, പാറമ്മേൽകാവ്, തൃശ്ശൂർ.കേരള വിജ്ഞാനകോശം</ref></blockquote>
മുകളിൽപ്പറയുന്ന പഞ്ചവാദ്യത്തിന്റെ ലക്ഷണം അനുസരിച്ച് [[ഇടയ്ക്ക|കൊമ്പ്]], [[ഇലത്താളം]], [[തിമില]], [[ശംഖ്]], [[മദ്ദളം]] ഈ അഞ്ചിനങ്ങൾ ചേർന്നൊരുക്കുന്ന വാദ്യമാണ് പഞ്ചവാദ്യം. ഈ പഞ്ചവാദ്യം കലശാഭിഷേകകങ്ങളോടനുബന്ധിച്ച് പതിവുള്ള ഒരു അനുഷ്ഠാനവാദ്യമാണ്. എന്നാൽ ഇന്നു പ്രചാരത്തിലുള്ള പഞ്ചവാദ്യം ഇതിൽ നിന്നും വ്യത്യസ്തമാണ്. [[തിമില]], [[ശുദ്ധമദ്ദളം]], [[കൊമ്പ്]], [[ഇലത്താളം]], [[ശംഖ്]] (ആരംഭത്തിലും അന്ത്യത്തിലും മാത്രമേ ശംഖ് വിളിക്കുകയുള്ളൂ) എന്നിവയാണ്.
 
== ഉത്ഭവം ==
"https://ml.wikipedia.org/wiki/പഞ്ചവാദ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്