"മൂസാ നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തെറ്റ് തിരുത്തി
വരി 30:
മൂസ തന്റെ കുട്ടിക്കാലത്ത് ഫറവോന്റെ മടിയിൽ കളിക്കുമ്പോൾ ഒരിക്കൽ ഫറവോന്റെ താടി പിടിച്ച് മുഖത്ത് അടിച്ച സംഭവം [[ഇസ്രയീലിയത്ത്|ഇസ്രയീലിയത്ത് ഹദീസ്]] വിവരിക്കുന്നുണ്ട്. തന്നെ അട്ടിമറിക്കുന്ന ഇസ്രായേലി സന്തതി ഇതായിരിക്കുമെന്ന് ചിന്തിപ്പിക്കാൻ ഈ സംഭവം ഫറവോയെ പ്രേരിപ്പിച്ചു. തുടർന്ന് ഫറവോൻ മൂസയെ കൊല്ലാൻ ആഗ്രഹിച്ചു. അവൻ ശിശുവല്ലേ ആയതിനാൽ അവനെ കൊല്ലരുതെന്ന് ഫറവോന്റെ ഭാര്യ ഫറോവയെ ബോധ്യപ്പെടുത്തി. എങ്കിലും മൂസയെ ഒന്ന് പരീക്ഷിക്കാൻ പറോവ തീരുമാനിച്ചു.<ref name="Of">{{Cite book|url=https://books.google.com/books?id=O84eYLVHvB0C&pg=PA365|title=Dictionary of Islam|last=Patrick Hughes|last2=Thomas Patrick Hughes|publisher=Asian Educational Services|year=1995|isbn=9788120606722|page=365|access-date=7 January 2016|archive-url=https://web.archive.org/web/20160508105344/https://books.google.com/books?id=O84eYLVHvB0C&pg=PA365|archive-date=8 May 2016}}</ref> മൂസയുടെ മുൻപിൽ രണ്ട് പ്ലേറ്റുകൾ കൊണ്ടുവന്നു. ഒന്നിൽ [[മാണിക്യം(നവരത്നം)|മാണിക്യവും]] മറ്റൊന്നിൽ തിളങ്ങുന്ന തീയുള്ള കൽക്കരിയും നിക്ഷേപിച്ചു. <ref name="Of" /> ഇതിൽ ഏതാണ് കുട്ടി എടുക്കുന്നത് എന്ന് മനസ്സിലാക്കിയാൽ കുട്ടിയുടെ ചിന്തയെന്താണെന്ന് മനസ്സിലാക്കാമെന്നായിരുന്നു ഫറോവയുടെ ചിന്ത. മൂസ മാണിക്യത്തിനായാണ് കൈ നീട്ടിയെങ്കിലും ഉടനെ [[ഗബ്രിയേൽ|ജിബ്രീൽ]] മാലാഖ [[കൽക്കരി|കൽക്കരിയിലേക്ക്]] കൈ തട്ടിമാറ്റുകയായിരുന്നു. തിളങ്ങുന്ന ആ [[കൽക്കരി]] പിടിച്ച് വായിൽ വെച്ച മൂസയുടെ, നാവ് പൊള്ളി.<ref name="B">{{Cite book|url=https://books.google.com/books?id=9A4JZ8CSJJwC&pg=PA63|title=Abraham's Children: Jews, Christians, and Muslims in Conversation|last=Norman Solomon|last2=Richard Harries|last3=Tim Winter|publisher=Continuum International Publishing Group|year=2005|isbn=9780567081612|pages=63–66|access-date=7 January 2016|archive-url=https://web.archive.org/web/20160504034852/https://books.google.com/books?id=9A4JZ8CSJJwC&pg=PA63|archive-date=4 May 2016}}</ref> ഈ സംഭവത്തോടെ ഫറവോയുടെ വധത്തിൽ നിന്ന് രക്ഷപ്പെട്ടു. പിൽക്കാലത്ത് മൂസയ്ക്ക് സംസാര വൈകല്യമുണ്ടാകാൻ ഈ സംഭവം കാരണമായി. <ref>{{Cite book|url=https://books.google.com/books?id=fWNpIGNFz0IC&pg=PA739|title=First Encyclopaedia of Islam: 1913–1936|last=M. The Houtsma|publisher=Brill Academic Pub|isbn=9789004097964|page=739|access-date=7 January 2016|archive-url=https://web.archive.org/web/20160516113623/https://books.google.com/books?id=fWNpIGNFz0IC&pg=PA739|archive-date=16 May 2016}}</ref> <ref>{{Cite book|url=https://books.google.com/books?id=9YyYS_hjKpEC&pg=PA277|title=The Prophets, Their Lives and Their Stories|last=Abdul-Sahib Al-Hasani Al-'amili|publisher=Forgotten Books|isbn=9781605067063|page=277|access-date=7 January 2016|archive-url=https://web.archive.org/web/20160602212351/https://books.google.com/books?id=9YyYS_hjKpEC&pg=PA277|archive-date=2 June 2016}}</ref>
 
ഒരിക്കൽ, മൂസാ നബി ഒരു നഗരത്തിലൂടെ കടന്നുപോകുമ്പോൾ, ഒരു ഇസ്രായേല്യനും ഒരു ഈജിപ്ഷ്യൻ ആളുംഈജിപ്ഷ്യനും അടിപിടി കൂടുന്നതായി കണ്ടു. ഈജിപ്‌തുകാരനെതിരെ ആ ഇസ്രായേലി മൂസാ നബിയുടെ സഹായം തേടി. മൂസ ഈ പ്രശ്നത്തിൽ [[wiktionary: intervene|ഇടപെടുകയും ചെയ്തു.]].<ref name="Concepts">{{Cite book|url=https://books.google.com/books?id=1yaKvS1kHpoC&pg=PA89|title=Concepts of Islam|last=Naeem Abdullah|publisher=Xlibris Corporation|year=2011|isbn=9781456852436|page=89|access-date=7 January 2016|archive-url=https://web.archive.org/web/20160529112435/https://books.google.com/books?id=1yaKvS1kHpoC&pg=PA89|archive-date=29 May 2016}}{{self-published source|date=December 2017}}</ref>  അവസാനം അത് ഈജിപ്ഷ്യൻറെ മരണത്തിലാണ് കലാശിച്ചതെന്ന് ഇസ്ലാമിക പാരമ്പര്യത്തിലെ ഗ്രന്ഥങ്ങൾ പരാമർശിക്കുന്നു.<ref>{{Cite book|url=https://books.google.com/books?id=etnEKz_rOfgC&pg=PT197|title=The Religion of Islam|last=Maulana Muhammad Ali|year=2011|isbn=9781934271186|page=197|access-date=7 January 2016|archive-url=https://web.archive.org/web/20160603075445/https://books.google.com/books?id=etnEKz_rOfgC&pg=PT197|archive-date=3 June 2016}}</ref> മൂസ പിന്നീട് ദൈവത്തോട് അനുതപിച്ചു, പിറ്റേന്ന്, അതേ ഇസ്രായേല്യൻ മറ്റൊരു ഈജിപ്ഷ്യനുമായി യുദ്ധം ചെയ്തു. ഇസ്രായേല്യൻ വീണ്ടും മൂസയോട് സഹായം ചോദിച്ചു, മൂസ ഇസ്രായേല്യനെ സമീപിക്കുമ്പോൾ, മൂസയെ തന്റെ [[നരഹത്യ|നരഹത്യയെക്കുറിച്ച്]] ഓർമ്മപ്പെടുത്തുകയും മൂസ തന്നെ കൊല്ലാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. ഈ സംഭവം ഫറോവയുടെ അടുക്കൽ റിപ്പോർട്ട് ചെയ്തു. തുടർന്ന് മൂസയെ കൊല്ലാൻ ഫറവോൻ ഉത്തരവിട്ടു. ശിക്ഷയെക്കുറിച്ച് അറിഞ്ഞ മൂസ മരുഭൂമിയിലേക്ക് മാറി.<ref name="Rasamandala Das 172">{{Cite book|title=Islam qwZbn0C&pg=PA17|publisher=AuthorHouse|year=2012|isbn=9781456797485}}</ref>  
 
==അവലംബം==
"https://ml.wikipedia.org/wiki/മൂസാ_നബി" എന്ന താളിൽനിന്ന് ശേഖരിച്ചത്