"അരുവിക്കര നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Kerala Niyamasabha Constituencies}} ഫലകം ചേർക്കുന്നു (via JWB)
2016 ഫലം
വരി 14:
| self governed segments =
}}
[[കേരളം|കേരളത്തിന്റെ]] തലസ്ഥാന ജില്ലയായ [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] ഒരു നിയമസഭാമണ്ഡലമാണ് '''അരുവിക്കര നിയമസഭാമണ്ഡലം'''. നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന [[അരുവിക്കര ഗ്രാമപഞ്ചായത്ത്|അരുവിക്കര]], [[ആര്യനാട് ഗ്രാമപഞ്ചായത്ത്|ആര്യനാട്]], [[തൊളിക്കോട് ഗ്രാമപഞ്ചായത്ത്|തൊളിക്കോട്]], [[വിതുര ഗ്രാമപഞ്ചായത്ത്|വിതുര]], [[കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്|കുറ്റിച്ചൽ]], [[പൂവച്ചൽ ഗ്രാമപഞ്ചായത്ത്|പൂവച്ചൽ]], [[വെള്ളനാട് ഗ്രാമപഞ്ചായത്ത്|വെള്ളനാട്]], [[ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത്|ഉഴമലയ്ക്കൽ]] എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന നിയമസഭാമണ്ഡലമാണിത്. കോൺഗ്രസ്സിന്റെഅരുവിക്കര ശ്രീനിയമസഭാമണ്ഡലം [[ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലം|ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ]] ഭാഗമാണ്. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്സിന്റെ]] [[കെ.എസ്. ശബരീനാഥൻ]] ആണ് ഇപ്പോൾ എം.എൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
 
== തിരഞ്ഞെടുപ്പുകൾ ==
വരി 20:
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref>
|വർഷം||മണ്ഡലം||വിജയിച്ച സ്ഥാനാർത്ഥി||പാർട്ടിയും മുന്നണിയും||പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി ||പാർട്ടിയും മുന്നണിയും
|-
|2016<ref>https://www.india.com/assembly-election-2016/kerala/aruvikkara/</ref>||[[അരുവിക്കര നിയമസഭാമണ്ഡലം]]||[[കെ.എസ്. ശബരീനാഥൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] ||[[എ.എ. റഷീദ്]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]]
|-
|2015*(1)||[[അരുവിക്കര നിയമസഭാമണ്ഡലം]]||[[കെ.എസ്. ശബരീനാഥൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] ||[[എം. വിജയകുമാർ]] ||
"https://ml.wikipedia.org/wiki/അരുവിക്കര_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്