"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വി.പി. സാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

* നിലനിർത്തുക: ഒരു വിദ്യാർത്ഥി നേതാവ് എന്ന നിലയിൽ, ദേശീയവും അന്തർദേശീയവുമായ ശ്രദ്ധേയത നേടിയിട്ടുണ്ട്. ദേശീയ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പേര് തലകെട്ടിൽ പല ഘട്ടങ്ങളിലും ഉൾകൊള്ളിച്ചിട്ടുണ്ട്.<ref>https://timesofindia.indiatimes.com/city/kochi/kerala-students-activists-rally-behind-vp-sanu/articleshow/68860937.cms</ref> <ref> https://www.mathrubhumi.com/election/2019/lok-sabha/kerala-20-20/malappuram/vp-sanu-greetings-are-international-student-leaders-1.3717682</ref> <ref>https://www.thehindu.com/news/national/karnataka/cores-values-of-constitution-under-attack-sfi-president/article29355993.ece</ref> <ref>https://www.edexlive.com/people/2018/sep/10/universities-have-cancelled-elections-because-sfi-wins-every-time-v-p-sanu-3914.html</ref> <ref>https://www.edexlive.com/news/2020/jun/05/we-are-against-online-education-and-digital-divide-vp-sanu-on-why-sfi-started-its-tv-challenge-12464.html</ref> <ref>https://www.newindianexpress.com/states/kerala/2019/jul/13/why-sfis-v-p-sanu-disbanded-university-college-unit-after-comrade-stabbed-comrade-2003410.html</ref> ([[ഉപയോക്താവ്:Ashique2020|Ashique2020]] ([[ഉപയോക്താവിന്റെ സംവാദം:Ashique2020|സംവാദം]]) 12:39, 8 ഒക്ടോബർ 2020 (UTC))
 
 
*നിരവധി ദേശീയ മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ വാർത്ത നൽകുന്ന പേരുകാരൻ, ഇന്ത്യയിലെ മുഖ്യധാര വിദ്യാർത്ഥി സംഘടനയുടെ അമരക്കാരൻ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പ്രധാന മുന്നണിയുടെ സ്ഥാനാർത്ഥി, അതും മത്സരിച്ചത് മറ്റൊരു പ്രമുഖ സ്ഥാനാർത്ഥിയോട്.. നേടിയത് മൂന്നര ലക്ഷം വോട്ടുകൾ. മലയാളത്തിലേതും ഹിന്ദിയിലേതുമുൾപ്പടെയുള്ള ചാനൽ ചർച്ചകളിലൂടെ ജനങ്ങൾക്ക് സുപരിചിതൻ.. ഇങ്ങനെയുള്ളയാൾക്ക് ശ്രദ്ധേയതയില്ലെന്ന് എങ്ങനെ പറയാൻ കഴിയും.? ലേഖനം മായ്ക്കുന്നതിനോട് ശക്തമായ വിയോജിപ്പ്. ആവശ്യമെങ്കിൽ കൂടുതൽ തിരുത്തലുകൾ വരുത്തിയും അതോടൊപ്പം തന്നെ ആവശ്യമായ കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർത്തും ലേഖനം നിലനിർത്തേണ്ടതുണ്ട്. --[[ഉപയോക്താവ്:Erfanebrahimsait|<font color="blue">'''ഇർഫാൻ ഇബ്രാഹിം സേട്ട്'''</font>]] 18:4345, 8 ഒക്ടോബർ 2020 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3454945" എന്ന താളിൽനിന്ന് ശേഖരിച്ചത്