"ക്രിസ്പർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[File:GRNA-Cas9.png|thumb|306x306px|CRISPR/Cas9]]
[[File:Crispr.png|thumb|450px|right|Diagram of the CRISPR prokaryotic antiviral defense mechanism.]]
[[ബാക്ടീരിയ|ബാക്ടീരിയ]], [[ആർക്കീയ]] തുടങ്ങിയ [[പ്രോകാരിയോട്ടുകൾ|പ്രോകാരിയോട്ടുകളുടെ]] ജീനോമുകളിൽ ആവർത്തനസ്വഭാവമുള്ള [[ഡിഎൻഎഡി.എൻ.എ|ഡിഎൻഎ]] ശ്രേണികളാണ് '''ക്രിസ്പർ'''. ക്ല''സ്റ്റേഡ് റെഗുലേർലി ഇന്റർസ്പേസ്ഡ് ഷോർട്ട് പാലിൻഡ്രൊമിക് റിപ്പീറ്റ്സ്'' എന്നാണ് ഇതിന്റെ പൂർണ്ണരൂപം. <ref> Sawyer E (9 February 2013). "Editing Genomes with the Bacterial Immune System". Scitable. Nature Publishing Group. Retrieved 6 April 2015.</ref> [[വൈറസ്|വൈറസുകൾ]] പ്രോകാരിയോട്ടുകളെ ബാധിക്കുമ്പോൾ വൈറസിന്റെ ചില ജീൻ ശ്രേണികൾ പ്രോകാരിയോട്ടുകളുടെ ജീനോമിലെ ആവർത്തനശ്രേണികൾക്കിടയിൽ സ്പേസർ ശ്രേണികളായി അവശേഷിക്കും. വൈറസുകളുടെ ആക്രമണത്തെ പ്രതിരോധിച്ച പ്രോകാരിയോട്ടുകളിൽ ഇത്തരത്തിൽ ആവർത്തിച്ചുകാണപ്പെടുന്ന ജീൻ ശ്രേണികളും സ്പേസർ ശ്രേണികളും ചേർന്നതാണ് ക്രിസ്പർ. പ്രോകാരിയോട്ടുകളുടെ ആന്റിവൈറൽവൈറസ് പ്രതിരോധ സംവിധാനത്തിൽ ഈ ശ്രേണികൾ പ്രധാന പങ്കു വഹിക്കുന്നു.
 
ജീൻ എഡിറ്റിങ് രംഗത്തെ അത്ഭൂതമാണ് ക്രിസ്പർ. ജീൻ എഡിറ്റിങ് നടത്തുമ്പോൾ മുൻകാലങ്ങളിൽ പ്രോകാരിയോട്ടുകളിൽ അവയെ ബാധിച്ച വൈറസുകളുടെ ഡിഎൻഎ അംശം കാണപ്പെടുന്നു. ഈ ഡിഎൻഎ ഉപയോഗിച്ച് സമാന വൈറസുകളിലെ ഡിഎൻഎ ശ്രേണി തിരിച്ചറിയാനും നശിപ്പിക്കാനും ഉപയോഗിക്കുന്നു. അതുകൊണ്ട്ബാക്ടീരിയയുടെ ആക്രമണത്തിന്റെ പ്രതിരോധത്തിനായി ജീൻ എഡിറ്റിങ് മുഖ്യമായ പങ്കുവഹിക്കുന്നുണ്ട്. <ref> Barrangou R (2015). "The roles of CRISPR-Cas systems in adaptive immunity and beyond". Current Opinion in Immunology. 32: 36–41. doi:10.1016/j.coi.2014.12.008. PMID 25574773.</ref> ഇതിന്റെ അടിസ്ഥാന സാങ്കേതിക വിദ്യയെ '''ക്രിസ്പർ/[[കാസ് 9]]''' (CRISPR/Cas9) എന്നറിയപ്പെടുന്നു. ക്രിസ്പർ അനുപാതത്തിന് പരസ്പര പൂരകങ്ങളായ ഡി.എൻ.എ.കളുടെ പ്രത്യേക അംഗങ്ങളെ തിരിച്ചറിയാനും അവ ക്ലിയർ ചെയ്യാനുമുള്ള ഒരു ഗൈഡായി ക്രിസ്പർ സീക്വൻസുകൾ ഉപയോഗിക്കുന്നഉത്പാദിപ്പിക്കുന്ന ഒരു [[രാസാഗ്നി|എൻസൈം]] ആണ് [[കാസ് 9]]. ക്രിസ്പർ മെക്കാനിസത്തിൽ പ്രധാന പങ്കുവഹിക്കുന്നത് ഒരു കാസ് പ്രോട്ടീൻ (കാസ് 9) ആണ്. [[കാസ് 9]] നെ കാസ് എൻ 1 (Csn1) എന്നും അറിയപ്പെടുന്നു. ക്രിസ്പർ/കാസ് 9 ജീവികളുടെ ജനിതക വ്യതിയാനത്തിൽ എത്രമാത്രം ഫലപ്രദമാണെന്ന് പ്രത്യേകമായി എടുത്തുപറയേണ്ടതാണ്. <ref> Zhang F, Wen Y, Guo X (2014). "CRISPR/Cas9 for genome editing: progress, implications and challenges". Human Molecular Genetics. 23 (R1): R40–6. doi:10.1093/hmg/ddu125. PMID 24651067.</ref>
 
ക്രിസ്പർ/കാസ് സിസ്റ്റത്തിൽ [[പ്രോകാരിയോട്ടുകൾ|പ്രോകാരിയോട്ടുകളുടെ]] [[രോഗപ്രതിരോധവ്യവസ്ഥ|രോഗപ്രതിരോധവ്യവസ്ഥയിൽ]] പുറത്തുനിന്നുള്ള അതായത് [[പ്ലാസ്മിഡ്സ്|പ്ലാസ്മിഡ്സിലും]], [[ബാക്ടീരിയോഫേജ്|ബാക്ടീരിയോഫേജിലും]] കാണപ്പെടുന്ന ജനിതക ഘടകങ്ങളെ പ്രതിരോധിക്കുന്നു. <ref> Redman M, King A, Watson C, King D (August 2016). "What is CRISPR/Cas9?". Archives of Disease in Childhood. Education and Practice Edition. 101 (4): 213–5. doi:10.1136/archdischild-2016-310459. PMC 4975809 Freely accessible. PMID 27059283.</ref><ref> Barrangou R, Fremaux C, Deveau H, Richards M, Boyaval P, Moineau S, et al. (March 2007). "CRISPR provides acquired resistance against viruses in prokaryotes". Science. 315 (5819): 1709–12. Bibcode:2007Sci...315.1709B. doi:10.1126/science.1138140. PMID 17379808. (registration required)</ref><ref> Marraffini LA, Sontheimer EJ (December 2008). "CRISPR interference limits horizontal gene transfer in staphylococci by targeting DNA". Science. 322 (5909): 1843–5. Bibcode:2008Sci...322.1843M. doi:10.1126/science.1165771. PMC 2695655 Freely accessible. PMID 19095942.</ref> ഇത് അക്വേർഡ് ഇമ്മ്യൂണിറ്റിയ്ക്ക് വഴിതെളിയിക്കുന്നു. ജീൻ എഡിറ്റിങിൽ കാസ് പ്രോട്ടീനുകളെ തിരിച്ചറിയാനും ഡിഎൻഎ മുറിക്കാനും ആർഎൻഎ സഹായിക്കുന്നു. <ref> Mohanraju P, Makarova KS, Zetsche B, Zhang F, Koonin EV, van der Oost J (2016). "Diverse evolutionary roots and mechanistic variations of the CRISPR-Cas systems". Science. 353 (6299): aad5147. doi:10.1126/science.aad5147. PMID 27493190.</ref> [[ബാക്ടീരിയ|ബാക്ടീരിയയിലെ]] ജീനിനെ എഡിറ്റിങ് ചെയ്യുമ്പോൾ ഏകദേശം 40% വും [[ആർക്കീയ|ആർക്കീയയിലെ]] ജീനിനെ എഡിറ്റിങ് ചെയ്യുമ്പോൾ ഏകദേശം 90% വും ക്രിസ്പർ കാണപ്പെടുന്നു. <ref> Grissa I, Vergnaud G, Pourcel C (May 2007). "The CRISPRdb database and tools to display CRISPRs and to generate dictionaries of spacers and repeats". BMC Bioinformatics. 8: 172. doi:10.1186/1471-2105-8-172. PMC 1892036 Freely accessible. PMID 17521438.</ref>
"https://ml.wikipedia.org/wiki/ക്രിസ്പർ" എന്ന താളിൽനിന്ന് ശേഖരിച്ചത്