"രക്താതിമർദ്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
| MeshID = D006973
}}
[[രക്തസമ്മർദ്ദം]] സാധാരണനില വിട്ട് ഉയരുന്നതിനെയാണ് '''അമിതരക്തസമ്മർദ്ദം''' അഥവാ '''രക്താതിമർദ്ദം''' എന്നു പറയുന്നത്. (ഫ്രഞ്ച്, ജർമ്മൻ, ഇംഗ്ലീഷ്:Hypertension) HT, HTN, HPN എന്നീ ചുരുക്കെഴുത്തുകളും കുറിക്കുന്നത് ഈ രോഗാവസ്ഥയെയാണു. സാധാരണ സംസാരത്തിൽ ''ബ്ലഡ് പ്രഷർ അഥവാ ബിപി'' എന്നതുകൊണ്ടും ഇതാണ്‌ അർഥമാക്കുന്നത്. രക്തസമ്മർദ്ദം 140/90 എന്ന പരിധിയിൽ കൂടുന്നതിനെയാണ് രക്താതിമർദ്ദം എന്ന് വൈദ്യശാസ്ത്രപരമായി നിർവചിച്ചിരിക്കുന്നത്.
 
രക്താതിമർദ്ദത്തെ ''പ്രാഥമിക രക്താതിമർദ്ദം'' എന്നും ''ദ്വിതീയ രക്താതിമർദ്ദം'' എന്നും രണ്ടായി തിരിച്ചിരിക്കുന്നു. പ്രത്യേകകാരണമൊന്നും കൂടാതെ പ്രായമാകുന്നതിന്റെ ഭാഗമായി രക്തസമ്മർദ്ദം ക്രമേണ ഉയർന്ന് രക്താതിമർദ്ദം ഉണ്ടാകുന്നതിനെയാണ് ''പ്രാഥമിക രക്താതിമർദ്ദം'' അഥവാ ''അനിവാര്യമായ രക്താതിമർദ്ദം'' (Essential hypertension) എന്നു പറയുന്നത്<ref name="pmid10645931">{{cite journal |author=Carretero OA, Oparil S |title=Essential hypertension. Part I: definition and etiology |journal=Circulation |volume=101 |issue=3 |pages=329–35 |year=2000 |month=January |pmid=10645931 |url=http://circ.ahajournals.org/cgi/pmidlookup?view=long&pmid=10645931}}</ref><ref name="Arterielle_Hypertonie">{{cite journal |author=Rickenbacher P |title=Update Arterielle Hypertonie 2015 |journal=Praxis: Schweizerische Rundschau für Medizin |volume=104 |issue=9 |pages=461-5|year=2015 |month=April |doi=10.1024/1661-8157/a001991
"https://ml.wikipedia.org/wiki/രക്താതിമർദ്ദം" എന്ന താളിൽനിന്ന് ശേഖരിച്ചത്