"വാതക സ്ഥിരാങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 102:
സാർവ്വദേശീയ ഏകകവ്യവസ്ഥ ([[SI base units]]) പ്രകാരം:
R = 8.314462618... kg⋅m2⋅s−2⋅K−1⋅mol−1
 
==ബോൾട്സ്മാൻ സ്ഥിരാങ്കവുമായുളള ബന്ധം==
ദ്രവ്യത്തിന്റെ അളവായ ''n''ന് പകരം ശുദ്ധകണങ്ങളുലെ എണ്ണമായ ''N'' ഉപയോഗിച്ചുകൊണ്ട് വാതകസ്ഥിരാങ്കത്തിന്റെ സ്ഥാനത്ത് ബോൾട്സ്മാൻ സ്ഥിരാങ്കം ''k''<sub>B</sub> (സാധാരണയായി ''k'' എന്ന് ചുരുക്കി എഴുതും) ഉപയോഗിക്കാറുണ്ട്.
:<math>R = N_{\rm A} k_{\rm B},\,</math>
ഇതിൽ ''N''<sub>A</sub> എന്നാൽ [[അവോഗാഡ്രോ സ്ഥിരാങ്കം]].
ഉദാഹരണമായി, ബോൾട്സ്മാൻ സ്ഥിരാങ്കത്തിന് അനുസൃതമായ ആദർശവാതകനിയമം,
:<math>PV = k_{\rm B} N T.</math>
ഇതിൽ ''N'' എന്നാൽ കണികകളുടെ എണ്ണം (ഇവിടെ തന്മാത്രകൾ), ഏകാത്മകമല്ലാത്ത ഒരു പൊതുരൂപം നല്കിയാൽ:
:<math>P = k_{\rm B} n T.</math>
ഇതിൽ ''n'' എന്നാൽ എണ്ണത്തിലുളള സാന്ദ്രത ([[number density]]).
"https://ml.wikipedia.org/wiki/വാതക_സ്ഥിരാങ്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്