"ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: പാലക്കാട് ജില്ലയില്‍പ്പെട്ട [[ചിറ്റൂര്‍ (നിയമസഭാമണ്ഡലം)|ചിറ്…
 
No edit summary
വരി 1:
പാലക്കാട് ജില്ലയില്‍പ്പെട്ട [[ചിറ്റൂര്‍ (നിയമസഭാമണ്ഡലം)|ചിറ്റൂര്‍‍]], [[നെന്മാറ ‍(നിയമസഭാമണ്ഡലം)|നെന്മാറ‍]], [[തരൂര്‍ (നിയമസഭാമണ്ഡലം)|തരൂര്‍ ]], [[ആലത്തൂര്‍ (നിയമസഭാമണ്ഡലം)|ആലത്തൂര്‍ ]] എന്നീ നിയമസഭാ മണ്ഡലങ്ങളും തൃശ്ശൂര്‍ ജില്ലയിലെ [[ചേലക്കര (നിയമസഭാമണ്ഡലം)|ചേലക്കര‍‍]], [[കുന്നംകുളം ‍(നിയമസഭാമണ്ഡലം)|കുന്നംകുളം]], [[വടക്കാഞ്ചേരി (നിയമസഭാമണ്ഡലം)|വടക്കാഞ്ചേരി ]] എന്നീ നിയമസഭാ മണ്ഡലങ്ങളും ചേര്‍ന്നതാണ് '''ആലത്തൂര്‍ ലോക്സഭാ മണ്ഡലം'''.2001 ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മണ്ഡലത്തിന് രൂപംനല്‍കിയത്. 2009 ലെ പൊതുതിരഞ്ഞെടുപ്പിലാണ് ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടക്കുന്നത്.<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref> ആലത്തൂര്‍ ലോക്സഭാ മണ്ഡലം ഒരു പട്ടികജാതി സംവരണ മണ്ഡലമാണ്.
 
==അവലംബം==
<references/>
 
 
{{കേരളത്തിലെ ലോക്‌സഭാമണ്ഡലങ്ങള്‍}}
[[വര്‍ഗ്ഗം:കേരളത്തിലെ ലോകസഭാമണ്ഡലങ്ങള്‍]]
"https://ml.wikipedia.org/wiki/ആലത്തൂർ_ലോക്‌സഭാ_നിയോജകമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്