"കളരിപ്പയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
 
 
കളരിയുടെ ഉത്ഭവം പതിമൂന്ന് പതിനാലാം നൂറ്റാണ്ടിലാണെന്നും ചില ചരിത്രകാരന്മാർ നിരൂപിക്കുന്നു. രാജ സേവനം നടത്തിയിരുന്ന നായന്മാരുടെ തിയ്യരുടെയും ആയുധവിദ്യാലയങ്ങളാണ് കളരികൾ ആയതെന്നും , കളരിപ്പയറ്റിൻറെ ഉത്ഭവം അങ്ങിനെയാണെന്നുമുള്ള നിഗമനങ്ങളുമുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിൽ മലയാള നാട് സന്ദർശിച്ച സീസർ ഫെഡറിച്ചി , ഫ്രാൻസിസ് എന്നീ സഞ്ചാരികളുടെ ഡയറികുറിപ്പുകൾ ഈ നിഗമനത്തിന് ബലമേകുന്നു. <ref>The voyage and travaile into the East India: London 1588 Theatrum Orbis Terrarum New York: Da Capo, 1971.</ref> <ref>francis day , the land of the perumal or cochin its past and its present page 73</ref>
 
"https://ml.wikipedia.org/wiki/കളരിപ്പയറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്