"ഗുരുവായൂർ നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (+ {{തൃശ്ശൂർ ജില്ല}} ) (via JWB)
No edit summary
വരി 1:
 
{{കേരളത്തിലെ നഗരസഭകൾ
|സ്ഥലപ്പേർ=ചാവക്കാട് നഗരസഭ
|അപരനാമം =
|ചിത്രം =
|ചിത്രം വീതി =
|ചിത്രം തലക്കെട്ട് =
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം =പട്ടണം
|നിയമസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=
|അക്ഷാംശം =
|രേഖാംശം =
|വാർഡുകൾ=
|ജില്ല = തൃശ്ശൂർ
|ഭരണസ്ഥാപനങ്ങൾ =
|ഭരണസ്ഥാനങ്ങൾ =
|ഭരണനേതൃത്വം =
|വിസ്തീർണ്ണം =
|ജനസംഖ്യ =
|ജനസാന്ദ്രത =
|Pincode/Zipcode =
|TelephoneCode =
|പ്രധാന ആകർഷണങ്ങൾ =
|കുറിപ്പുകൾ=
}}
 
'''പൊതുവിവരങ്ങൾ'''
കേരളത്തിൽ [[തൃശ്ശൂർ ജില്ല]]യിൽ [[ചാവക്കാട് താലൂക്ക്|ചാവക്കാട് താലൂക്കിൽ]] സ്ഥിതിചെയ്യുന്ന ഒരു തദ്ദേശസ്വയംഭരണസ്ഥാപനമാണ് '''ഗുരുവായൂർ നഗരസഭ'''. പ്രസിദ്ധമായ [[ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം|ശ്രീകൃഷ്ണക്ഷേത്രം]] സ്ഥിതിചെയ്യുന്ന ഇവിടം അറിയപ്പെടുന്ന ഒരു തീർത്ഥാടനകേന്ദ്രമാണ്. അതിർത്തികൾ കിഴക്ക് [[കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്|കണ്ടാണശ്ശേരി]], [[പാവറട്ടി ഗ്രാമപഞ്ചായത്ത്|പാവറട്ടി]] പഞ്ചായത്തുകളും, വടക്ക് [[പുന്നയൂർ ഗ്രാമപഞ്ചായത്ത്|പുന്നയൂർ]], [[പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്|പുന്നയൂർക്കുളം]] പഞ്ചായത്തുകളും [[കുന്നംകുളം നഗരസഭ]]യും, പടിഞ്ഞാറ് [[ചാവക്കാട് നഗരസഭ|ചാവക്കാട് നഗരസഭയും]], തെക്ക് [[കടപ്പുറം ഗ്രാമപഞ്ചായത്ത്|കടപ്പുറം പഞ്ചായത്തുമാണ്]]. കേരളത്തിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ നഗരസഭകളിലൊന്നാണ് ഗുരുവായൂർ.
"https://ml.wikipedia.org/wiki/ഗുരുവായൂർ_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്