"അശ്വിനി കുമാർ (പോലീസ് ഓഫീസർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
("Ashwani Kumar (police officer)" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
(ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ)
| website = [http://nagaland.nic.in/functionaries/rajbhavan/governor.htm Official Website]
}}
നാഗാലാന്റിന്റെ ഗവർണ്ണറും സിബിഐയുടെ മുൻ തലവനുമായിരുന്നു '''അശ്വനി കുമാർ''' (15 നവംബർ 1950 - 7 ഒക്ടോബർ 2020) 2013 ൽ മണിപ്പൂരിന്റെ ഗവർണ്ണർ സ്ഥാനവും വഹിച്ചിട്ടുണ്ട്. 2006 ഓഗസ്റ്റ് മുതൽ 2008 ജൂലൈ വരെ [[ഹിമാചൽ പ്രദേശ്‌|ഹിമാചൽ പ്രദേശിലെ]] ഡിജിപിയായിരുന്നു അദ്ദേഹം. <ref>{{Cite web|url=http://articles.timesofindia.indiatimes.com/2008-07-31/india/27921034_1_ips-officer-cbi-director-officer-of-rajasthan-cadre|title=Himachal DGP Ashwani Kumar is new CBI Director - Times Of India|access-date=11 June 2013|year=2008|website=indiatimes.com|quote=Kumar, a 1973 batch IPS officer who is now the DGP of Himachal Pradesh,}}</ref> 2008 ഓഗസ്റ്റ് 2 നും 2010 നവംബർ 30 നും ഇടയിൽ [[സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ|സിബിഐ]] ഡയറക്ടറായിരുന്നു. <ref>{{Cite web|url=http://cbi.nic.in/history.php|title=Central Bureau Of Investigation|access-date=11 June 2013|year=2013|website=cbi.nic.in|archive-url=https://web.archive.org/web/20110924144539/http://cbi.nic.in/history.php|archive-date=24 September 2011|quote=Shri Ashwani Kumar 02/08/08-30/11/10}}</ref> <ref>{{Cite web|url=http://www.indianexpress.com/news/cbi-chief-ashwani-kumar-gets-4month-extension/654776/|title=CBI chief Ashwani Kumar gets 4-month extension - Indian Express|access-date=11 June 2013|last=Chauhan|first=Neeraj|year=2010|website=indianexpress.com|quote=Kumar had been appointed to the post on August 2, 2008}}</ref>
 
2006 ഓഗസ്റ്റ് മുതൽ 2008 ജൂലൈ വരെ [[ഹിമാചൽ പ്രദേശ്‌|ഹിമാചൽ പ്രദേശിലെ]] ഡിജിപിയായിരുന്നു അദ്ദേഹം. <ref>{{Cite web|url=http://articles.timesofindia.indiatimes.com/2008-07-31/india/27921034_1_ips-officer-cbi-director-officer-of-rajasthan-cadre|title=Himachal DGP Ashwani Kumar is new CBI Director - Times Of India|access-date=11 June 2013|year=2008|website=indiatimes.com|quote=Kumar, a 1973 batch IPS officer who is now the DGP of Himachal Pradesh,}}</ref> 2008 ഓഗസ്റ്റ് 2 നും 2010 നവംബർ 30 നും ഇടയിൽ [[സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ|സിബിഐ]] ഡയറക്ടറായിരുന്നു. <ref>{{Cite web|url=http://cbi.nic.in/history.php|title=Central Bureau Of Investigation|access-date=11 June 2013|year=2013|website=cbi.nic.in|archive-url=https://web.archive.org/web/20110924144539/http://cbi.nic.in/history.php|archive-date=24 September 2011|quote=Shri Ashwani Kumar 02/08/08-30/11/10}}</ref> <ref>{{Cite web|url=http://www.indianexpress.com/news/cbi-chief-ashwani-kumar-gets-4month-extension/654776/|title=CBI chief Ashwani Kumar gets 4-month extension - Indian Express|access-date=11 June 2013|last=Chauhan|first=Neeraj|year=2010|website=indianexpress.com|quote=Kumar had been appointed to the post on August 2, 2008}}</ref>
 
2020 ഒക്ടോബർ 7 ന് അശ്വിനികുമാർ ആത്മഹത്യ ചെയ്തു. ഷിംലയിലെ നോർത്ത് ഓക്കിലുള്ള വസതിയിൽ തൂങ്ങിമരിച്ച നിലയിൽ അദ്ദേഹം കാണപ്പെട്ടു. മരണത്തിനുമുൻപ് കുറച്ചു കാലമായി അദ്ദേഹം വിഷാദാവസ്ഥയിലായിരുന്നു. <ref>{{Cite web|url=https://www.tribuneindia.com/news/himachal/former-nagaland-governor-and-ex-dgp-of-himachal-ashwani-kumar-commits-suicide-152357|title=Former Nagaland Governor and ex-DGP of Himachal Ashwani Kumar commits suicide|access-date=2020-10-07|last=Service|first=Tribune News|website=Tribuneindia News Service|language=en}}</ref>
 
== അവലംബങ്ങൾ ==
== പരാമർശങ്ങൾ ==
{{Reflist}}{{S-start}}
{{s-gov}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3454250" എന്ന താളിൽനിന്ന് ശേഖരിച്ചത്