"അണ്ണൻ തമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
| gross = 25 കോടി
}}
2008ൽ റിലീസ് ചെയ്ത ഒരു മലയാളചലച്ചിത്രമാണ് '''അണ്ണൻ തമ്പി'''. [[അൻവർ റഷീദ്|അൻവർ റഷീദാണ്]] ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. [[മമ്മൂട്ടി]] ഇരട്ടവേഷത്തിൽ അഭിനയിക്കുന്നഅഭിനയിച്ച ഈ ചിത്രത്തിൽ [[ലക്ഷ്മി റായ്]], [[ഗോപിക]], [[സിദ്ധിഖ് (ചലച്ചിത്രനടൻ)|സിദ്ധിഖ്]] തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. [[രാഹുൽ രാജ്|രാഹുൽരാജാണ്]] ഈ സിനിമയുടെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.
==കഥ==
അപ്പു,അച്ചു എന്നീ ഇരട്ട സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. ഇരട്ട സഹോദരന്മാരായ ഇവർ ചെറുപ്പം മുതൽ യോജിച്ച് പോരാത്തവരാണ്. അപ്പുവിനോട് അച്ചുവിനോടുള്ള വിരസത മൂലം ജ്യോത്സ്യൻ അമ്മാവന്റെ കൂടെ പൊള്ളാച്ചിയിലേക്ക് പോകാൻ ആരാഞ്ഞു.
"https://ml.wikipedia.org/wiki/അണ്ണൻ_തമ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്