"ആലപ്പുഴ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) template addition
Infobox ചേർത്തിരിക്കുന്നു
വരി 1:
{{Infobox Kerala Niyamasabha Constituency
[[കേരളം|കേരളത്തിലെ]] [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് '''ആലപ്പുഴ നിയമസഭാമണ്ഡലം'''. അമ്പലപ്പുഴ താലൂക്കിൽ ഉൾപ്പെടുന്ന ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ 1 മുതൽ 19 വരേയും 45 മുതൽ 50 വരേയും വാർഡുകൾ; കൂടാതെ [[ആര്യാട് ഗ്രാമപഞ്ചായത്ത്|ആര്യാട്]], [[മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്|മണ്ണഞ്ചേരി]], [[മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്|മാരാരിക്കുളം തെക്ക്]], എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകളും]]; ചേർത്തല താലൂക്കിലെ [[മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത്|മാരാരിക്കുളം വടക്ക്]] പഞ്ചായത്തും ഉൾപ്പെടുന്ന ഒരു നിയമസഭാമണ്ഡലമാണ്.<ref>[http://www.ceo.kerala.gov.in/alappuzha.html District/Constituencies- Alappuzha District]</ref>.
| constituency number = 104
| name = ആലപ്പുഴ
| image =
| caption =
| existence = 1957
| reserved =
| electorate = 193532 (2016)
| current mla = [[ടി.എം. തോമസ് ഐസക്ക്]]
| party = [[സി.പി.എം.]]
| front = [[എൽ.ഡി.എഫ്.]]
| electedbyyear = 2016
| district = [[ആലപ്പുഴ ജില്ല]]
| self governed segments =
}}
[[കേരളം|കേരളത്തിലെ]] [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് '''ആലപ്പുഴ നിയമസഭാമണ്ഡലം'''. അമ്പലപ്പുഴ താലൂക്കിൽ ഉൾപ്പെടുന്ന ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ 1 മുതൽ 19 വരേയും 45 മുതൽ 50 വരേയും വാർഡുകൾ; കൂടാതെ [[ആര്യാട് ഗ്രാമപഞ്ചായത്ത്|ആര്യാട്]], [[മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്|മണ്ണഞ്ചേരി]], [[മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്|മാരാരിക്കുളം തെക്ക്]], എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകളും]]; ചേർത്തല താലൂക്കിലെ [[മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത്|മാരാരിക്കുളം വടക്ക്]] പഞ്ചായത്തും ഉൾപ്പെടുന്ന ഒരു നിയമസഭാമണ്ഡലമാണ്.<ref>[http://www.ceo.kerala.gov.in/alappuzha.html District/Constituencies- Alappuzha District]</ref>. 2011 മുതൽ [[സി.പി.എം.|സി.പി.എമ്മിലെ]] [[ടി.എം. തോമസ് ഐസക്ക്|ടി.എം. തോമസ് ഐസക്കാണ്]] ആലപ്പുഴ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ആലപ്പുഴ_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്