"ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
[[പ്രമാണം:Pseudomonas_aeruginosa_Gram.jpg|ലഘുചിത്രം|ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയയായ സ്യൂഡോമോണാസ് ഇരുജിനോസ.]]
ക്രിസ്റ്റൽ വയലറ്റ് നിറവസ്തു ഉപയോഗിച്ച് ബാക്റ്റീരിയയെ വേർതിരിച്ചറിയുന്ന പ്രക്രിയയിൽ (ഗ്രാം സ്റ്റെയിൻ പ്രക്രിയയിൽ) ക്രിസ്റ്റൽ വയലറ്റ് നിറവസ്തുവിനെനിറത്തെ കോശത്തിൽ നിലനിർത്താത്ത [[ബാക്റ്റീരിയ|ബാക്റ്റീരിയയാണ്]] '''ഗ്രാം നെഗറ്റീവ് ബാക്റ്റീരിയ.''' ഇവയുടെപ്രക്രിയയിൽ കോശകവചത്തിൽഇവ കനംകുറഞ്ഞപിങ്ക് പെപ്റ്റിഡോഗ്ലൈക്കൻനിറമാണ് ഭിത്തിയുണ്ട്നിലനിർത്തുക.<ref name=Baron>{{cite book | pmid=21413343|vauthors=Baron S, Salton MR, Kim KS | chapter = Structure|title=Baron's Medical Microbiology|editor=Baron S| edition = 4th | publisher = Univ of Texas Medical Branch | year = 1996 | chapter-url = https://www.ncbi.nlm.nih.gov/books/bv.fcgi?rid=mmed.section.289 | isbn = 978-0-9631172-1-2 |display-editors=etal}}</ref> ഭൂമിയിൽ ജീവൻ നിലനിൽക്കുന്ന എല്ലായിടങ്ങളിലും ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയകളെ കണ്ടെത്താനാകും. '''[[എഷെറിക്കീയ കോളി ബാക്റ്റീരിയ|ഈ-കോളൈ]]''' (എസ്ചരീഷ്യാ കോളെ) എന്ന ബാക്റ്റീരിയം ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയത്തിനുദാഹരണമായ മാതൃകാ ജീവിയാണ്. സ്യൂഡോമോണാസ് ഇരുജിനോസ, ക്ലാമൈഡിയ ട്രാക്കോമാറ്റിസ്, യെഴ്സീനിയ പെസ്റ്റിസ് എന്നിവ മറ്റുദാഹരണങ്ങളാണ്. ഇവയുടെ ബാഹ്യസ്തരം മിക്ക [[ആന്റിബയോട്ടിക്ക്|ആന്റിബയോട്ടിക്കുകളേയും]], ഡിറ്റർജന്റുകളേയും '''[[ലൈസോസൈം]]''' എന്ന [[രാസാഗ്നി|എൻസൈമിനേയും]] പ്രതിരോധിക്കുമെന്നതിനാൽ ഇവയ്ക്ക് ആരോഗ്യരംഗത്ത് വലിയ പ്രാധാന്യമുണ്ട്. ഇവയുടെ കോശകവചത്തിൽ കനംകുറഞ്ഞ പെപ്റ്റിഡോഗ്ലൈക്കൻ ഭിത്തിയുണ്ട്.<ref name="Baron">{{cite book|title=Baron's Medical Microbiology|vauthors=Baron S, Salton MR, Kim KS|publisher=Univ of Texas Medical Branch|year=1996|isbn=978-0-9631172-1-2|editor=Baron S|edition=4th|chapter=Structure|pmid=21413343|display-editors=etal|chapter-url=https://www.ncbi.nlm.nih.gov/books/bv.fcgi?rid=mmed.section.289}}</ref>
 
== ഉദാഹരണങ്ങൾ ==
ഈ-കോളൈ, [[സ്യൂഡോമോണസ് ഫ്ലൂറസൻസ്|സ്യൂഡോമോണാസ്]], ക്ലെബ്സിയെല്ല, സാൽമൊണെല്ല, ഷിജെല്ല, [[ഹെലികോബാക്റ്റർ പൈലോറി|ഹെലികോബാക്റ്റർ]], അസിനെറ്റോബാക്റ്റർ, നീസേറിയ, ഹീമോഫിലസ്, ബോർഡെറ്റെല്ല, ബാക്ടറോയിഡുകൾ, എന്ററോബാക്ടർ എന്നിവ പ്രധാന ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയകളാണ്.<ref>{{Cite web|url=https://microchemlab.com/microbes/gram-negative|title=Gram-Negative|access-date=|last=|first=|date=|website=|publisher=https://microchemlab.com/microbes/gram-negative}}</ref>
"https://ml.wikipedia.org/wiki/ഗ്രാം-നെഗറ്റീവ്_ബാക്റ്റീരിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്